ന്യൂയോര്‍ക്ക്/റാന്നി: റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കടവുപുഴ ചിറമണ്ണില്‍

(കുഴിക്കാലായില്‍) പരേതനായ സാമുവലിന്റെ ഭാര്യ നിര്യാതയായ കുട്ടിയമ്മയുടെ (88) സംസ്കാരം ഡിസംബര്‍ 22-നു (12/22/2017) വെള്ളിയാഴ്ച 1.30ന് വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം 3 മണിക്ക് റാന്നി- ഈട്ടിച്ചുവട് നസ്രേത്ത് മാര്‍ത്തോമ്മാ പള്ളിയില്‍ സംസ്കരിക്കും.

മക്കള്‍:പരേതയായ മറിയാമ്മ മാത്യു , സി സി . തോമസ് ( Rtd. Air Force), റൂബി ബേബികുട്ടി , രാജു ചിറമണ്ണില്‍ (C. S. Chacko) New York Transit), പരേതനായ സി . എസ് മാത്യു.

ഒപ്പം ദുഖാര്‍ത്ഥരായ കൊച്ചുമക്കളും, പേരക്കുട്ടികളും .

ജോയിച്ചന്‍ പുതുക്കുളം

 

Go to top