ന്യൂയോര്‍ക്ക്: പരേതനായ ജോസ് വടക്കേലിന്റെ ഭാര്യ മേരി വടക്കേല്‍ (76)

നിര്യാതയായി. കഴിഞ്ഞ 42 വര്‍ഷമായി ന്യൂറോഷലില്‍ സ്ഥിരതാമസമായിരുന്നു. 

മക്കള്‍: ക്രിസ്സി നെല്‍സണ്‍, ട്രേസി ബിലാല്‍, ജാമി വടക്കേല്‍. 

തൊടുപുഴ തെന്നത്തൂര്‍ പരേതരായ തെള്ളിയാങ്കല്‍ മാത്യു- റോസ ദമ്പതികളുടെ മകളാണ്. 

സഹോദരങ്ങള്‍: ലിസ്സി കട്ടയ്ക്കകത്ത് (മൂവാറ്റുപഴ), ശാന്ത തോമസ് (മുംബൈ), മാത്യു, ജോഷി, ജയിംസ് (ന്യൂയോര്‍ക്ക്), പരേതരായ ലില്ലി മാത്യു (തൊടുപുഴ), ഗ്രേസി മത്തായി (മുംബൈ). 

പൊതുദര്‍ശനം ജനുവരി 11-നു വ്യാഴാഴ്ച വൈകിട്ട് 4.30 മുതല്‍ 9 വരെ ലോയ്ഡ് മാക്‌സി ഫ്യൂണറല്‍ ഹോമില്‍ (Lloyd Maxcy Funeral Home, 16 Sheal PL, New Rochlle, NY 10801 ). സംസ്കാര ശുശ്രൂഷ ജനുവരി 12-നു വെള്ളിയാഴ്ച 10.30-നു ന്യൂറോഷലിലെ ബ്ലസ്ഡ് സാക്രമെന്റോ ചര്‍ച്ചില്‍ (15 Shea Place, New Rochelle, NY 10801). തുടര്‍ന്ന് സംസ്കാരം മൗണ്ട് കാല്‍വരി സെമിത്തേരിയില്‍ (575 Hillside Ave, White Plains, NY 10703). 

ജോയിച്ചന്‍ പുതുക്കുളം

Go to top