• കെ.സി.സി.എന്‍.എയുടെ പതിമൂന്നാമത് കണ്‍വന്‍ഷന്‍ നാഷണല്‍ കിക്ക്ഓഫ് ഉജ്വല വിജയമായി

    കെ.സി.സി.എന്‍.എയുടെ പതിമൂന്നാമത് കണ്‍വന്‍ഷന്‍ നാഷണല്‍ കിക്ക്ഓഫ് ഉജ്വല വിജയമായി

  • കാനഡയില്‍ സി.കെ.സി.വൈ.എല്ലിന് ഉജ്ജ്വല തുടക്കം

    കാനഡയില്‍ സി.കെ.സി.വൈ.എല്ലിന് ഉജ്ജ്വല തുടക്കം

  • എനിക്കൊരു ക്രിസ്തുമസ് കാര്‍ഡ് അയച്ചുതരുമോ? അഞ്ചു വയസ്സുക്കാരന്റെ അഭ്യര്‍ത്ഥന

    എനിക്കൊരു ക്രിസ്തുമസ് കാര്‍ഡ് അയച്ചുതരുമോ? അഞ്ചു വയസ്സുക്കാരന്റെ അഭ്യര്‍ത്ഥന

  • ചോരകുഞ്ഞിനെ ചവറു കൂനയില്‍ തള്ളിയ മാതാവിന് 12 വര്‍ഷം തടവ്

    ചോരകുഞ്ഞിനെ ചവറു കൂനയില്‍ തള്ളിയ മാതാവിന് 12 വര്‍ഷം തടവ്

  • വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥന നിരോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

    വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥന നിരോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

USA

14 Dec 2017 04:17 - newsdalls
കെ.സി.സി.എന്‍.എയുടെ പതിമൂന്നാമത് കണ്‍വന്‍ഷന്‍ നാഷണല്‍ കിക്ക്ഓഫ് ഉജ്വല വിജയമായി

അറ്റ്‌ലാന്റ: കെ.സി.സി.എന്‍.എയുടെ പതിമൂന്നാമത് [ ... ]

usaRead more...
14 Dec 2017 04:13 - newsdalls
കാനഡയില്‍ സി.കെ.സി.വൈ.എല്ലിന് ഉജ്ജ്വല തുടക്കം

 

ടൊറന്റോ: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് [ ... ]

usaRead more...
14 Dec 2017 04:08 - newsdalls
എനിക്കൊരു ക്രിസ്തുമസ് കാര്‍ഡ് അയച്ചുതരുമോ? അഞ്ചു വയസ്സുക്കാരന്റെ അഭ്യര്‍ത്ഥന

സതര്‍ലാന്റ്(ടെക്‌സസ്): നവംബര്‍ 5ന് ടെക്‌സസ് [ ... ]

usaRead more...
14 Dec 2017 04:04 - newsdalls
ചോരകുഞ്ഞിനെ ചവറു കൂനയില്‍ തള്ളിയ മാതാവിന് 12 വര്‍ഷം തടവ്

ന്യൂയോര്‍ക്ക്: അവിഹിത ഗര്‍ഭം ധരിച്ച് [ ... ]

usaRead more...
14 Dec 2017 03:58 - newsdalls
വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥന നിരോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

 

വാഷിംഗ്ടണ്‍ (ഡി സി) : ടെക്‌സസ് ഹാള്‍ട്ടന്‍ [ ... ]

usaRead more...
13 Dec 2017 04:25 - newsdalls
ഷിക്കാഗോ മലയാളി അസോസിയേഷന്‍ മെമ്പര്‍ഷിപ് ക്യാമ്പയിന്‍ നടത്തുന്നു

 

2018 ഓഗസ്റ്റ് മാസംനടക്കുന്ന ഷിക്കാഗോ മലയാളി [ ... ]

usaRead more...

Christian News

14 Dec 2017 04:41 - newsdalls
ഐ.പി.സി യിലെ മാധ്യമ പ്രവർത്തകരുടെയുംഎഴുത്തുകാരുടെയും ഗ്ലോബൽ മീറ്റ് ജനുവരി 19ന്

കുമ്പനാട്: ഐ.പി.സിയിലെ മാധ്യമ പ്രവർത്തകരുടെയും [ ... ]

Christian NewsRead more...
14 Dec 2017 04:37 - newsdalls
ഐ.പി.സി.  സംസ്ഥാന  കൺവൻഷനു അനുഗ്രഹ സമാപ്തി

- പരിശുദ്ധാത്മ പകർച്ച ആദിയോടന്തം

Christian NewsRead more...
14 Dec 2017 04:33 - newsdalls
ഡാളസ് വലിയപള്ളിക്ക് പുതിയ നേതൃത്വം

 

ഡാളസ്: ഡാളസ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് [ ... ]

Christian NewsRead more...
14 Dec 2017 03:50 - newsdalls
മലയാളം, ഹിന്ദി , ഇംഗ്ലീഷ് ക്രിസ്തുമസ് ആരാധന എപ്പിസ്കോപ്പൽ സഭയിൽ

ഹൂസ്റ്റൺ: സ്റ്റാഫോർഡിലുള്ള ഗുഡ് ഷെപ്പേർഡ് [ ... ]

Christian NewsRead more...
13 Dec 2017 04:34 - newsdalls
സെന്റ് സെബാസ്റ്റ്യന്‍ വാര്‍ഡ് ക്രിസ്തുമസ് കരോള്‍ നടത്തി

 

ഡാലസ്: കോപ്പേല്‍ സെന്റ് അല്‍ഫോന്‍സാ [ ... ]

Christian NewsRead more...
13 Dec 2017 04:29 - newsdalls
ഓഖി ദുരന്തം: ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചിച്ചു

വത്തിക്കാന്‍സിറ്റി: കേരളത്തിലും തമിഴ്‌നാട്ടിലും [ ... ]

Christian NewsRead more...

Kerala

14 Dec 2017 05:05 - newsdalls
തൃശൂരിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു, ഒരാൾ മരിച്ചു

തൃശൂര്‍: തൃശൂരിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് [ ... ]

KeralaRead more...
14 Dec 2017 05:01 - newsdalls
ഓഖി ; ആറു മൃതദേഹങ്ങൾ കൂടി കണ്ടെത്തി

കോഴിക്കോട്: ഓഖി ദുരന്തത്തില്‍പ്പെട്ട് [ ... ]

KeralaRead more...
14 Dec 2017 04:55 - newsdalls
കര്‍ഷകനെ മറയാക്കിയുള്ള ഭൂമാഫിയകളുടെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം: വി.സി.സെബാസ്റ്റ്യന്‍

തൊടുപുഴ: കുടിയേറ്റ കര്‍ഷകനെ സംരക്ഷിക്കണമെന്നും [ ... ]

KeralaRead more...

ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ സാന്‍ ബര്‍ണാഡിനോ കൗണ്ടിയിലുള്ള

ഗ്രാന്റ് ടെറസിലെ സെന്റ് ജൂഡ് മിഷനില്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് സന്ദര്‍ശിച്ച് ദിവ്യബലി അര്‍പ്പിച്ചു. 

ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് രൂപതയുടെ കീഴലുള്ള നാല്‍പ്പതാമത്തെ മിഷനാണിത്. എസ്.വി.ഡി സഭയുടെ അമേരിക്കയിലെ വെസ്റ്റേണ്‍ പ്രോവിന്‍സ് പ്രൊവിന്‍ഷ്യാള്‍ റവ.ഫാ. സോണി സെബാസ്റ്റ്യന്‍ ആണ് മിഷന്‍ ഡയറക്ടര്‍. 

ഷിക്കാഗോ രൂപതാ ചാന്‍സിലര്‍ റവ.ഫാ. ജോണിക്കുട്ടി പുലിശേരി, സാന്റാ അന്ന ഫൊറോന വികാരി റവ.ഫാ. ജയിംസ് നിരപ്പേല്‍, ഫാ. ബിജു മണ്ഡപം എസ്.വി.ഡി, ഫാ. ജേക്കബ് വെട്ടത്ത് എം.എസ് എന്നിവര്‍ ദിവ്യബലിയില്‍ സഹകാര്‍മികരായിരുന്നു. 

സെന്റ് ജൂഡ് മിഷന്‍ രൂപീകരണത്തിനുശേഷം ആദ്യമായി എത്തിയ അഭിവന്ദ്യ പിതാവിനെ സഭാംഗങ്ങള്‍ ഒത്തുചേര്‍ന്നു സ്‌നേഹോഷ്മളമായി സ്വീകരിച്ചു. കൈക്കാരന്‍ ബെന്നി മറ്റപ്പള്ളില്‍ പൂച്ചെണ്ട് നല്‍കി. ഫാ. ബിജു മണ്ഡപം സ്വാഗതം പറഞ്ഞു. കൈക്കാരന്‍ ബൈജു വിതയത്തില്‍ നന്ദി പറഞ്ഞു. 

വി. കുര്‍ബാനയ്ക്കുശേഷം അഭിവന്ദ്യ പിതാവ് മിഷന്‍ സമൂഹവുമായി ആശയവിനിമയം നടത്തി. സീറോ മലബാര്‍ സഭയുടെ പൈതൃകത്തെ കുറിച്ചും, സഭയുടെ അമേരിക്കയിലെ സാന്നിധ്യത്തെപ്പറ്റിയും വിശദമായി സംസാരിച്ചു. മിഷന്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും പിതാവ് മറുപടി നല്‍കി. 

ദൈവത്തോടും സഭയോടും ഒത്തുചേര്‍ന്നു സ്‌നേഹിക്കുന്ന ഒരു പുതിയ സമൂഹമായി സെന്റ് ജൂഡ് മിഷന്‍ ആയിത്തീരട്ടെ എന്നും സാന്‍ ബര്‍ണാഡിനോയിലുള്ള സീറോ മലബാര്‍ കുടുംബാംഗങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഒരു ഇടവകയായി വളരട്ടെ എന്നും പിതാവ് ആശംസിച്ചു. 

സജി -രശ്മി കപ്പാട്ടില്‍ ദമ്പതിമാരുടെ വിവാഹവാര്‍ഷികത്തിന്റേയും, ബൈജു വിതയത്തിലിന്റെ പിറന്നാളിനും പിതാവ് പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളെ ആശീര്‍വദിക്കുകയും ചെയ്തു. 

സെന്റ് ജൂഡ് മിഷന് ആത്മീയ നേതൃത്വം നല്‍കുന്ന സോണി അച്ചനെ പ്രത്യേകം അഭിനന്ദിച്ചു. സജി കപ്പാട്ടില്‍, ബിനു ജോസഫ്, മിനി ബൈജു, റീത്ത ബിനു, ലാലി ബെന്നി, രശ്മി സജി എന്നിവര്‍ അഭിവന്ദ്യ പിതാവിന്റെ സന്ദര്‍ശനം വിജയപ്രദമാക്കുവാന്‍ നേതൃത്വം നല്‍കി. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്. 

 

ജോര്‍ജുകുട്ടി പുല്ലാപ്പള്ളി

 

Related News

National

14 Dec 2017 05:26 - newsdalls
പ്രിയങ്ക ചോപ്രയ്ക്ക് മദർ തരേസ പുരസ്കാരം

സാമൂഹിക സേവനരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള [ ... ]

NationalRead more...
14 Dec 2017 05:25 - newsdalls
വിമാനത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാം: ട്രായ് നിര്‍ദേശം ഉടന്‍

ന്യൂഡല്ഹി: ഇന്ത്യന് ആകാശപരിധിയില് വിമാനത്തില് [ ... ]

NationalRead more...
14 Dec 2017 05:20 - newsdalls
വരന്റെ വീട്ടിൽ ശൗചാലയമില്ല, പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിൽ നിന്നും പിൻമാറി

 

വാരണാസി: വരന്റെ വീട്ടിൽ ശൗചാലയമില്ലാത്തതിനെ [ ... ]

NationalRead more...

International

14 Dec 2017 08:38 - newsdalls
കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം നല്‍കാനാവില്ല: പാകിസ്ഥാന്‍

ഇസ്‌ലാമാബാദ്: ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന്‍ [ ... ]

InternationalRead more...
14 Dec 2017 08:33 - newsdalls
വാനിനുള്ളില്‍ 30 നായ്ക്കള്‍ ശ്വാസം മുട്ടി മരിച്ചു

 

മരികിന(ഫിലിപ്പീന്‍സ്): വാനിനുള്ളില്‍ [ ... ]

InternationalRead more...
14 Dec 2017 08:22 - newsdalls
പുള്‍ അപ് എടുക്കുന്നതിനിടെ 62നിലക്കെട്ടിടത്തിനു മുകളില്‍നിന്ന് വീണ് യുവാവ് മരിച്ചു

 

ബെയ്ജിങ്: സുരക്ഷാ സജ്ജീകരണങ്ങളൊന്നുമില്ലാതെ [ ... ]

InternationalRead more...

Books

IMAGE A History Of The Prajapati Falsehood
Sunday, 28 February 2016
  Click on the image to download the book in PDF.       Read More...
IMAGE A MEMORABLE MIRACLE IN MY LIFE - Ezhamkulam Samkutty
Thursday, 12 February 2015
Download   This testimony is about an incident that happened during the early years of my life in America.. writes Ezhamkulam C. Samkutty, Ph.D.... Read More...
IMAGE Dispensations Law Grace
Sunday, 28 February 2016
Download   Click on the image to download the book in PDF. Read More...
IMAGE How Prajapathi-Christians Mock The Bible
Sunday, 28 February 2016
Download   Click on the image to download the book in PDF.   Read More...
IMAGE If You Play With Evil!
Monday, 29 February 2016
  Click on the image to download the book in PDF. Read More...

Currency Converter

Convert 

into

  
Please installFlashFox - Flash Browser in order to view content on your Android based mobile device.

Go to top