ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍

ഓഗസ്റ്റ് 12, 13 തീയതികളില്‍ പരി.മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആഘോഷിക്കുന്നു. പ്രസ്തുത തിരുനാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുന്നതിനായി ഇടവക വികാരി രാമച്ചനാട്ട് ഫിലിപ്പച്ചനും, കൈക്കാരന്മാരായ ജോയി വെട്ടിക്കാട്ടും, ജെയ്‌സ് കണ്ണച്ചാന്‍പറമ്പിലും ഈ വര്‍ഷത്തെ പ്രസുദേന്തിയായ ജോസഫ് വടക്കേവീട് കുടുംബവും ഏവരെയും ക്ഷണിക്കുന്നു.

Related News

Go to top