• ജയിംസ് പുളിക്കല്‍ ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

    ജയിംസ് പുളിക്കല്‍ ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

  • മാപ്പ് പോള്‍ വര്‍ക്കി മെമ്മോറിയല്‍ 56 കാര്‍ഡ് ഗെയിം മെയ് 5-ന് ഫിലാഡല്‍ഫിയയില്‍

    മാപ്പ് പോള്‍ വര്‍ക്കി മെമ്മോറിയല്‍ 56 കാര്‍ഡ് ഗെയിം മെയ് 5-ന് ഫിലാഡല്‍ഫിയയില്‍

  • സഹപാഠികളെ രക്ഷിക്കുന്നതിന് അഞ്ച് വെടിയുണ്ട ഏറ്റുവാങ്ങിയ വിദ്യാര്‍ത്ഥിയുടെ ധീരത പ്രശംസിക്കപ്പെട്ടു

    സഹപാഠികളെ രക്ഷിക്കുന്നതിന് അഞ്ച് വെടിയുണ്ട ഏറ്റുവാങ്ങിയ വിദ്യാര്‍ത്ഥിയുടെ ധീരത പ്രശംസിക്കപ്പെട്ടു

  • വന്ദന പുറത്ത്; ഇല്ലിനോയ്‌സില്‍ രാജായും ജിതേന്ദ്രയും ഏറ്റുമുട്ടും

    വന്ദന പുറത്ത്; ഇല്ലിനോയ്‌സില്‍ രാജായും ജിതേന്ദ്രയും ഏറ്റുമുട്ടും

  • ന്യൂജേഴ്‌സി മേയര്‍ രവി ബെല്ലയ്ക്കും കുടുംബത്തിനും വധഭീഷണി

    ന്യൂജേഴ്‌സി മേയര്‍ രവി ബെല്ലയ്ക്കും കുടുംബത്തിനും വധഭീഷണി

USA

21 Feb 2018 04:26 - newsdalls
ജയിംസ് പുളിക്കല്‍ ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

ഫ്‌ളോറിഡ: ഫോമാ 2018 -2020 കാലയളവിലേക്ക് വൈസ് [ ... ]

usaRead more...
21 Feb 2018 04:19 - newsdalls
മാപ്പ് പോള്‍ വര്‍ക്കി മെമ്മോറിയല്‍ 56 കാര്‍ഡ് ഗെയിം മെയ് 5-ന് ഫിലാഡല്‍ഫിയയില്‍

ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ [ ... ]

usaRead more...
21 Feb 2018 03:56 - newsdalls
സഹപാഠികളെ രക്ഷിക്കുന്നതിന് അഞ്ച് വെടിയുണ്ട ഏറ്റുവാങ്ങിയ വിദ്യാര്‍ത്ഥിയുടെ ധീരത പ്രശംസിക്കപ്പെട്ടു

 

പാര്‍ക്ക് ലാന്റ് (ഫ്‌ളോറിഡ): ചീറിപ്പായുന്ന [ ... ]

usaRead more...
21 Feb 2018 03:48 - newsdalls
വന്ദന പുറത്ത്; ഇല്ലിനോയ്‌സില്‍ രാജായും ജിതേന്ദ്രയും ഏറ്റുമുട്ടും

ഇല്ലിനോയ്‌സ്: ഇല്ലിനോയ് 8ാം കണ്‍ഗ്രഷണല്‍ [ ... ]

usaRead more...
21 Feb 2018 03:44 - newsdalls
ന്യൂജേഴ്‌സി മേയര്‍ രവി ബെല്ലയ്ക്കും കുടുംബത്തിനും വധഭീഷണി

 

ന്യൂജഴ്‌സി: ന്യൂജഴ്‌സി ഹൊബൊക്കന്‍ സിറ്റി [ ... ]

usaRead more...
20 Feb 2018 07:04 - newsdalls
സക്കറിയ പാപ്പച്ചന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി

 

ന്യൂ യോര്‍ക്ക് :അവിഭക്ത ഫൊക്കാനയുടെ [ ... ]

usaRead more...

Christian News

21 Feb 2018 04:33 - newsdalls
നോമ്പ് കാല കുടുംബ നവീകരണ ധ്യാനം ഒർലാണ്ടോയിൽ 

 

അൻപതു നോമ്പിന്റെ ചൈതന്യം ഹൃദയത്തിൽ [ ... ]

Christian NewsRead more...
20 Feb 2018 07:07 - newsdalls
വില്‍സണ്‍ റ്റി. ജോര്‍ജിന് യാത്രയയപ്പ് നല്‍കി

ബെല്‍ഫാസ്റ്റ്: പ്രവാസജീവിതം മതിയാക്കി [ ... ]

Christian NewsRead more...
20 Feb 2018 06:45 - newsdalls
അറ്റ്‌ലാന്റ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു (ചെയര്‍മാന്‍ സൈമണ്‍ ഇല്ലിക്കാട്ടില്‍)

അറ്റ്‌ലാന്റ: ജൂലൈ 19 മുതല്‍ 22 വരെ അറ്റ്‌ലാന്റയില്‍ [ ... ]

Christian NewsRead more...
19 Feb 2018 06:17 - newsdalls
അനുഗ്രഹനിറവില്‍ മാരാമണ്‍ കണ്‍വന്‍ഷന് സമാപനം

മാരാമണ്‍: 123–ാമത് മാരാമണ്‍ കണ്‍വന്‍ഷനു [ ... ]

Christian NewsRead more...
19 Feb 2018 06:11 - newsdalls
ക്‌നാനായ റീജിയണ്‍ യൂത്ത് മിനിസ്ട്രി കോളേജ് കാമ്പസുകളിലേക്ക്

ചിക്കാഗോ : ക്‌നാനായ റീജിയണ്‍ യൂത്ത് മിനിസ്ട്രി [ ... ]

Christian NewsRead more...

Kerala

20 Feb 2018 07:39 - newsdalls
ചികിത്സയിലായിരുന്ന യാചകന്റെ ഭാണ്ഡവും താമസ സ്ഥലവും പരിശോധിച്ച പോലീസ് ഞെട്ടി

 

നിലമ്പൂര്‍: മാനസികനില തെറ്റിയതിനെത്തുടര്‍ന്ന് [ ... ]

KeralaRead more...
20 Feb 2018 07:36 - newsdalls
ഷുഹൈബിനെ വധിക്കുവാൻ പ്രതികൾ എത്തിയ വാഹനം തിരിച്ചറിഞ്ഞു

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ [ ... ]

KeralaRead more...
20 Feb 2018 07:31 - newsdalls
സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

 

തിരുവനന്തപുരം: അഞ്ചുദിവസമായി തുടരുന്ന [ ... ]

KeralaRead more...

ന്യൂയോര്‍ക്ക്: പോര്‍ട്ട്‌ചെസ്റ്ററിലുള്ള എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ചിന്റെ

ഈവര്‍ഷത്തെ പിക്‌നിക്ക് ഓഗസ്റ്റ് അഞ്ചാം തീയതി ശനിയാഴ്ച ന്യൂറോഷലിലെ ഗ്ലെന്‍ ഐലന്റ് പാര്‍ക്കില്‍ വച്ചു നടത്തി. രാവിലെ 10 മണിക്ക് ഇടവക വികാരി റവ. ബിജി മാത്യുവിന്റെ പ്രാര്‍ത്ഥനയോടെ 2017 -ലെ പിക്‌നിക്കിന് തുടക്കമായി. 

ഇടവകയിലെ ഒട്ടുമിക്കവാറും കുടുംബങ്ങള്‍ പങ്കെടുത്ത ഈ പിക്‌നിക്ക് യുവജനങ്ങളുടെ മികച്ച പങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധേയമായി. കേരളത്തനിമ നിറഞ്ഞ പ്രഭാത ഭക്ഷണത്തിനുശേഷം കായിക മത്സരങ്ങള്‍ക്ക് തുടക്കമായി. ചൂടുമാറി, അനുകൂല കാലാവസ്ഥയായിരുന്നതിനാല്‍ പ്രായഭേദമെന്യേ കടന്നുവന്ന എല്ലാവരും മത്സരങ്ങളില്‍ പങ്കാളികളായി. 

പിക്‌നിക്കിന്റെ പ്രധാന ഭക്ഷണമായ ബാര്‍ബിക്യൂ കൂടാതെ വൈവിധ്യമാര്‍ന്ന ഭക്ഷണ പാനീയങ്ങള്‍ ഒരുക്കിയിരുന്നു. ഈവര്‍ഷത്തെ പിക്‌നിക്കിന്റെ ഭക്ഷണക്രമീകരണങ്ങള്‍ക്ക് ഈപ്പന്‍ ജോസഫ്, ബെന്‍ ജേക്കബ്, ജേക്കബ് മാത്യു എന്നിവര്‍ നേതൃത്വം നല്‍കി. കായിക മത്സരങ്ങള്‍ക്ക് ആന്‍സി ജോസഫ്, സുജ തോമസ്, റെബേക്ക ജോസഫ്, സ്‌നേഹ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. 

വിജയികള്‍ക്കുള്ള സമ്മാനം വാങ്ങുവാനും വിതരണം ചെയ്യുവാനും റബേക്ക ജോസഫ്, രാഹുല്‍ ജോസഫ്, കുഞ്ഞുമോള്‍ എന്നിവര്‍ നേതൃത്വംകൊടുത്തു. ഇടവകയുടെ സുഹൃത്തുക്കളായ ധാരാളം കുടുംബങ്ങള്‍ ഈവര്‍ഷത്തെ പിക്‌നിക്കില്‍ ആദ്യാവസാനം പങ്കെടുത്തു. 

എബനേസര്‍ മാര്‍ത്തോമാ ചര്‍ച്ചിന്റെ ഈവര്‍ഷത്തെ പിക്‌നിക്ക് റവ. ബിജു മാത്യു അച്ചന്റെ പ്രാര്‍ത്ഥനയോടും, ആശീര്‍വാദത്തോടുംകൂടി പര്യവസാനിച്ചു. കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ബിജി അച്ചന്‍ സമ്മാനദാനം നിര്‍വഹിച്ചു. ഇടവക സെക്രട്ടറി സി.എസ് ചാക്കോ കടന്നുവന്ന എല്ലാവര്‍ക്കും ഇടവകയുടെ നന്ദിയും സ്‌നേഹവും അറിയിച്ചു. 

കണ്‍വീനര്‍ സി.എസ് ചാക്കോ അറിയിച്ചതാണിത്. 

 

ജോയിച്ചന്‍ പുതുക്കുളം

 

Related News

National

20 Feb 2018 08:46 - newsdalls
നീരവ് മോദിയുടെ ജീവനക്കാര്‍ക്ക് യാത്ര വിലക്ക്

 

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തിക [ ... ]

NationalRead more...
20 Feb 2018 07:55 - newsdalls
ബുദ്ഗാവ് വ്യോമസേന താവളത്തിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചയാളെ സുരക്ഷ സൈന്യം വെടിവെച്ച് കൊന്നു

 

ജമ്മു: ഇന്ത്യന്‍ വ്യോമസേനയുടെ ബുദ്ഗാവിലെ [ ... ]

NationalRead more...
20 Feb 2018 07:50 - newsdalls
കമല്‍ ഹാസ്സന്റെ രാഷ്ട്രീയ പ്രവേശനം നാളെ

മധുര: തമിഴക രാഷ്ര്ടീയത്തിലേക്കുള്ള കമല്‍ഹാസന്റെ [ ... ]

NationalRead more...

International

21 Feb 2018 04:44 - newsdalls
ഡാലസ് പട്ടണത്തിനു പുതുജീവനേകി എലൈവ് റിയല്‍ എസ്റ്റേറ്റ്

 

അമേരിക്കയില്‍ ഏറ്റവും അധികം ജോലി സാധ്യതയും, [ ... ]

InternationalRead more...
20 Feb 2018 09:13 - newsdalls
പുലിറ്റ്സർ പുരസ്കാരം ലഭിച്ച ഫോട്ടോഗ്രാഫർ മാക്സ് ഡിസ്ഫോർ അന്തരിച്ചു

 

മേരിലാന്‍ഡ്: പുലിറ്റ്‌സര്‍ പുരസ്‌കാര [ ... ]

InternationalRead more...

Books

IMAGE A History Of The Prajapati Falsehood
Sunday, 28 February 2016
  Click on the image to download the book in PDF.       Read More...
IMAGE A MEMORABLE MIRACLE IN MY LIFE - Ezhamkulam Samkutty
Thursday, 12 February 2015
Download   This testimony is about an incident that happened during the early years of my life in America.. writes Ezhamkulam C. Samkutty, Ph.D.... Read More...
IMAGE Dispensations Law Grace
Sunday, 28 February 2016
Download   Click on the image to download the book in PDF. Read More...
IMAGE How Prajapathi-Christians Mock The Bible
Sunday, 28 February 2016
Download   Click on the image to download the book in PDF.   Read More...
IMAGE If You Play With Evil!
Monday, 29 February 2016
  Click on the image to download the book in PDF. Read More...

Currency Converter

Convert 

into

  
Please installFlashFox - Flash Browser in order to view content on your Android based mobile device.

Go to top