ഒറ്റപ്പാലം: ഭാരതപ്പുഴ കൺവൻഷൻ കമ്മിറ്റിയുടെ  യുവജന വിഭാഗത്തിന്റെ

ആഭിമുഖ്യത്തിൽ ഒക്ടോബർ 19 ന് ഒറ്റപ്പാലം ഐ.പി.സി ഹാളിൽ ഫാമിലി കോൺഫറൻസ് നടക്കും.

ഡോ. ഐസക്.വി.മാത്യു ക്ലാസുകൾ നയിക്കും.നേരത്തെ രജിസ്ടർ ചെയ്യുന്നഅൻപത് കുടുംബങ്ങൾക്കാണ് പ്രവേശനം.

കുടുംബബഡ്ജറ്റിംഗ്, സെൽഫ് എസ്റ്റീം, ഫാമിലി കൗൺസിലിംഗ്, ഗ്രൂപ്പ് ആക്ടിവിക്ടി, ടൈം മാനേജ്മെൻറ് എന്നിവ ക്ലാസിന്റെ ഭാഗമായി നടക്കുമെന്ന് ജന.സെക്രട്ടറിപി.കെ.ദേവസ്യ, പ്രോഗ്രാം കൺവീനർ സജി മത്തായി കാതേട്ട് എന്നിവർ അറിയിച്ചു.

 

Related News

Go to top