പെന്തക്കൊസ്ത്‌ കൗൺസിൽ ഓഫ്‌ ഇന്ത്യ യുടെ പുത്രികാ സംഘടനയായ

PWC ടെ പ്രസിഡന്റായി സിസ്റ്റർ ഏലിയാമ്മ തോമസ്‌ വടക്കെക്കുറ്റ്‌ ,വൈസ് പ്രസിഡന്റുമാരായി മോളിക്കുട്ടി കോശി,ബിജോ ജോസ്‌ അതുല്ല്യ,സെക്രട്ടറിയായി ജിൻസി സാം,ജോയിന്റ്‌ സെക്രട്ടറിമാരായി ഷോളി വർഗ്ഗീസ്‌,ജോയമ്മ വർഗ്ഗീസ്‌,റ്റ്രഷററായി ജോയിസ്‌ സാജൻ,മീഡിയാ കൺവീനറായി ലതാ ജോൺസൺ,പ്രയർ കൺവീനറായി നിർമ്മലാ രാജൻ, ചാരിറ്റി കൺവീനറായി സൂസൻ റെജി, എഡിറ്റോറിൽ ബോർഡ് മെംബേർസ് ആയി ഷേർളി ജിജി,ഷേർളി സണ്ണി,ഒമേഗ സുനിൽ എന്നിവരെയും,എക്സികുട്ടീവ്‌ മെംബേർസ് ആയി മറിയാമ്മ ജോയി,ലില്ലി റെജി,ഗിരിജാ സാം എന്നിവരെ നിയമിച്ചു

w.kerugmas.blogspot.com

Related News

Go to top