ഇര്‍വിംഗ് (ഡാളസ്): സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍

ജനുവരി 21 മുതല്‍ 23 വരെ സന്ധ്യ പ്രാര്‍ത്ഥന ഗാനശുശ്രൂഷ, ധ്യാനപ്രസംഗം, സമര്‍പ്പണ പ്രാര്‍ത്ഥന എന്നിവ ഉണ്ടായിരിക്കുമെന്ന് വികാരി റവ.ഫാ.തമ്പാന്‍ വര്‍ഗീസ് അറിയിച്ചു.

സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗികനും, വചന പണ്ഡിതനുമായ റവ.ഫാ. തോമസ് മാത്യു ധ്യാനപ്രസംഗങ്ങള്‍ക്കു നേതൃത്വം നല്‍കും.

നോമ്പിനോടനുബന്ധിച്ചു നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷകളില്‍ എല്ലാവരും വന്ന് സംബന്ധിക്കണമെന്ന് ഇടവക ചുമതലക്കാര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

അലക്സ് വര്‍ഗീസ്(സെക്രട്ടറി)- 214 282 4236.

സ്മിത ഗീവര്‍ഗീസ്-469 583 5914.

സ്ഥലം: 1627 ഈസ്റ്റ് ഷാഡി ഗ്രോവ് റോഡ് ഇര്‍വിംഗ്, ടെക്സസ് 75060

പി.പി. ചെറിയന്‍

Related News

Go to top