മഹാനായഅലക്സാണ്ടര്ചക്രവര്ത്തി, പണ്ഡിതന്മാരില്പണ്ഡിതരായി

അറിയപ്പെടുന്നസോക്രട്ടീസ്, പ്ലാറ്റോ, കണ്ഫ്യൂഷ്യസ്തുടങ്ങിയഎത്രയോമഹാന്മാരുടെജനനം, ജീവിതം, മരണംഇതിനെകുറിച്ചുള്ളളവിശദവിവരങ്ങള്ചരിത്രരേഖകളില്കുറിക്കപ്പട്ടിരിക്കുന്നു. മാത്രമല്ല, ഇവരുടെയഥാര്ത്ഥചിത്രങ്ങള്വരെചരിത്രതാളുകളില്ആലേഖനംചെയ്യപ്പെട്ടിരിക്കുന്നു. എന്നാല്ലോകചരിത്രത്തെബി.സി.എന്നും ,എ.ഡിഎന്നുംരണ്ടായിവിഭജിച്ചക്രിസ്തുവിന്റെവ്യക്തമായജീവചരിത്രമോ, ശരിയായഒരുചിത്രമോഎന്തുകൊണ്ട്ചരിത്രരേഖകളില്ലഭ്യമല്ല? ഒരാള്തന്റെഅടുത്തസുഹൃത്തിനോടുചോദിച്ചു. മറുപടിവളരെലളിതവുംരസാവഹവുമായിരുന്നു. ലോകക്രൈസ്തവരുടെആരാധനാപാത്രമായക്രിസ്തുരണ്ടായിരംവര്ഷങ്ങള്ക്കുമുമ്പല്ലേജനിച്ചതും, ജീവിച്ചതും, മരിച്ചതുമെല്ലാം. ആകാലഘട്ടത്തില്വിവരങ്ങള്രേഖടുത്തിവെക്കുന്നതിനുള്ളസൗകര്യങ്ങള്ഇന്നുള്ളതുപോലെഉണ്ടായിരുന്നില്ലല്ലോ. ഏഷ്യാമൈനറൊഴികെഏതെങ്കിലുംരാജ്യങ്ങളില്ക്രിസ്തുതന്റെസന്ദേശംപ്രചരിപ്പിക്കുന്നതിനായിസന്ദര്ശനംനടത്തിയിരുന്നതായികേട്ടിട്ടുണ്ടോ? എന്നാല്മുമ്പ്സൂചിപ്പിച്ചവര്അങ്ങനെയായിരുന്നില്ല. നാംവിദ്യാര്ത്ഥികള്ആയിരിക്കുമ്പോള്തന്നെനമ്മുടെപാഠപുസ്തകത്തില്അവരെക്കുറിച്ചുള്ളചരിത്രംപഠിച്ചിരുന്നില്ലേ?

അവര്ഏതെല്ലാംരാജ്യങ്ങള്ചുറ്റിസഞ്ചരിച്ചിട്ടുണ്ട്. മറ്റൊരുപ്രധാനവിഷയംഅവരെല്ലാംജീവിച്ചിരുന്നത്ക്രിസ്തുവിനുശേഷംഎത്രയോനൂറ്റാണ്ടുകള്കഴിഞ്ഞിട്ടാണ്. ഇത്രയുംകേട്ടുകഴിഞ്ഞപ്പോള്സുഹൃത്തിന്തലചുറ്റുന്നതുപോലെതോന്നിയത്രേ !പാവംമനുഷ്യനുണ്ടോഅറിയുന്നുഇവരെല്ലാംക്രിസ്തുവിന്റെ

കാലഘട്ടത്തിന്എത്രയോനൂറ്റാണ്ടുകള്ക്കുമുമ്പ്ജനിച്ചുമരിച്ചവരായിരുന്നുവെന്ന് !

ലോകക്രൈസ്തവജനതമിശിഹായുടെതിരുജനനംഒരിക്കല്കൂടിആഘോഷിക്കുവാന്തയ്യാറെടുക്കുന്നതിനുമുമ്പുഒരുപ്രധാനചോദ്യത്തിനുഉത്തരംകണ്ടെത്തേണ്ടത്ഉചിതമാണെന്ന്തോന്നുന്നു.

ലോകചരിത്രരേഖകളില്ഇടംകണ്ടെത്താനാകാത്തക്രിസ്തുവിന്ജനസഹസ്രഹൃദയങ്ങളില്പരിവര്ത്തനവുംപുതുമകളുംപ്രദാനംചെയ്യുവാന്കഴിയുന്നതെന്തുകൊണ്ടാണ് ?കാലസംപൂര്ണ്ണതയില്ദൈവപുത്രനെസ്ത്രീയില്നിന്നുംജനിച്ചവനായിഅയച്ചുഎന്നും, കാലവുംചരിത്രവുംദൈവകരങ്ങളില്സുരക്ഷിതമായിരുന്നുവെന്നും, ചരിത്രസംഭവങ്ങളെല്ലാംദൈവംനിയന്ത്രിക്കുന്നുഎന്നുമുള്ളതിരിച്ചറിവാണോ, അതോക്രിസ്തുവിന്റെസ്വഭാവത്തില്അന്തര്ലീനമായിരിക്കുന്നമര്മ്മമാണോഇതിന്പ്രേരകശക്തിയായിഭവിക്കുന്നത്. പൗലോസുഅപ്പോസ്തലന്റെക്രിസ്തുവിനെകുറിച്ചുള്ളഹൃദയസ്പര്ശിയായസാക്ഷ്യത്തിലേക്ക്ഒരുഓട്ടപ്രദക്ഷിണംനടത്തിയാല്ഇതിനുള്ളശരിയായഉത്തരംകണ്ടെത്തുകശ്രമകരമല്ല.

സാക്ഷാല്ദൈവമായിരിക്കെ, ദൈവത്തോടുള്ളസമത്വംമുറുകെപിടിച്ചുകൊള്ളണമെന്നും, വിചാരിക്കാതെദാസരൂപമെടുത്തഎളിമയുടെമൂര്ത്തീഭാവം, സ്വയംമനുഷ്യസാദൃശ്യംസ്ഥിരീകരിക്കാവാന്സന്നദ്ധമായകാരുണ്യം, ജനിക്കുന്നതിനും, ജീവിക്കുന്നതിനുംകൊട്ടാരങ്ങള്വെണ്ടെന്നുവെച്ചരാജാക്കന്മാരുടെരാജാവുതന്റെശബ്ദത്താല്സൃഷ്ടിക്കപ്പെട്ടഭൂമിയില്തലചായ്ക്കുവാന്ഇടമില്ലാതെചുറ്റിസഞ്ചരിക്കുവാന്വിധിക്കപ്പെട്ടഭൂമിയുടെസര്വ്വാധികാരി, അധികാരത്തിന്റെയുംഅഹങ്കാരത്തിന്റെയുംപ്രതാപത്തിന്റെയുംപ്രതീകമായബാബേല്ഗോപുരങ്ങളില്വാണരുളുന്നആധുനികസമൂഹത്തിന്തികച്ചുംഅന്യമായപ്രവര്ത്തനശൈലി, ഏതൊരുഹീനമാര്ഗ്ഗവുംസ്ഥിരീകരിച്ചിട്ടാണെങ്കിലുംഅധികാരത്തിന്റെ

ഉത്തുംഗശൃഖങ്ങളില്എത്തിച്ചേരുവാന്വെമ്പല്കൂട്ടുന്നജനസഹസ്രങ്ങള്ക്കിടയിലൂടെശാന്തനായിനടന്നവന്, മിശിഹായില്ഒരുരാജാവിനേയുംഭരണതന്ത്രജ്ഞനായഒരുസൈന്യാധിപനേയോപ്രതീക്ഷിച്ചു

കഴിഞ്ഞിരുന്നഇസ്രായേല്ജനങ്ങള്ക്കുആത്മാവിന്റെവീണ്ടെടുപ്പിനെക്കുറിച്ചുവെളിപ്പെടുത്തികൊടുത്തഒരുസാധാരണസുവിശേഷകന്, സ്വാതന്ത്ര്യത്തിനായിദാഹിച്ചമനുഷ്യവര്ഗ്ഗത്തിനുക്രൂശികരണത്തിലൂടെയുള്ളസ്വാതന്ത്ര്യംവാഗ്ദാനംചെയ്തവന്, സമൂഹത്തില്തിരസ്കരിക്കപ്പെട്ടവര്, ദരിദ്രര്എന്നിവരോടൊപ്പംസഞ്ചരിച്ചുഅവരോടൊപ്പംഭക്ഷണംപങ്കിട്ടവന്, സാധാരണക്കാരായമുക്കുവരില്നിന്നും, ത്യജിക്കപ്പെട്ടവരില്നിന്നുംകൂടെസഞ്ചരിക്കുവാന്ശിക്ഷ്യന്മാരെകണ്ടെത്തിയവന്, സാധാരണക്കാരായമുക്കുവരില്നിന്നും, ത്യജിക്കപ്പെട്ടവരില്നിന്നുംകൂടെസഞ്ചരിക്കുവാന്ശിഷ്യന്മാരെകണ്ടെത്തിയവന്, ഇഹലോകത്തില്സാധാരണമനുഷ്യനായിജനിച്ച്പാപംഒഴികെസര്വ്വത്തിലുംപരീക്ഷിക്കപ്പെട്ടുവെങ്കിലുംഅവസാനനിമിഷംവരെനിര്ദ്ദോഷിയും, നിഷ്ക്കളങ്കനുമായിവിളങ്ങിനിന്നവന്, ശിഷ്യന്മാരുടെഅവിശുദ്ധമായപാദങ്ങള്സ്വന്തകരതലംകൊണ്ട്കഴുകിതുവര്ത്തിസേവനത്തിന്റെപുതിയമാതൃകകാട്ടികൊടുത്തവന്, ശാസ്ത്രിമാരും, പരീശന്മാരും, മതനേതാക്കന്മാരുംനടത്തിയിരുന്നഅനീതിക്കുംഅധര്മ്മത്തിനുമെതിരെപ്രതികരിച്ചതിന്കള്ളനെപ്പോലെപിടിക്കപ്പെട്ടവന്, അന്യായമായന്യായവിസ്താരത്തിങ്കല്ഊമനെപോലെനിശ്ശബ്ദനായിനിന്നവന്, ഒടുവില്പടയാളികളുടെക്രൂരമായചമ്മട്ടിഅടികളും, നിന്ദയുംപരിഹാസവുംഏറ്റുവാങ്ങിതലയില്മുള്കിരീടവുംധരിച്ചു. അന്ന്നിലവിലിരുന്നഹീനമായക്രൂശമരണത്തിന്സ്വയംഏല്പിച്ചുകൊടുത്തവന്, ഇങ്ങനെയുള്ളക്രിസ്തുവിന്റെസ്ഥാനംചരിത്രരേഖകളിലല്ല, മനുഷ്യമനസ്സുകളിലാണ്നിറഞ്ഞുനില്ക്കുന്നതെന്ന്തെളിയിക്കാന്ഇതിലുംവലിയൊരുസാക്ഷ്യത്തിന്റെആവശ്യമുണ്ടോ? ചരിത്രത്തില്നിരന്തരംനടത്തിക്കൊണ്ടിരിക്കുന്നഇടപെടലുകളും, സംഭവപരമ്പരകളുംഅതിസുക്ഷ്മമായിപരിശോധിക്കുമ്പോള്ഒരുകാര്യംവ്യക്തമാകും… “ദൈവമാണ്ചരിത്രത്തിന്റെനാഥന്.”

വിവേകികള്ക്കും, ജ്ഞാനികള്ക്കുംമറച്ചുവെച്ചു, ശിശുക്കള്ക്കുവെളിപ്പെടുത്തിയയേശുവിന്റെതിരുജനനസത്യത്തിന്റെപൊരുള്നാംമനസ്സിലാക്കുമ്പോളാണ്ക്രിസ്തുമസ്ആഘോഷംഅര്ത്ഥവത്തായിതീരുന്നത്. പാപംമൂലംദൈവത്തില്നിന്നുംഅന്യപ്പെട്ടുപോയആദിമവര്ഗ്ഗത്തെവീണ്ടെടുക്കുന്നതിനായിസ്വര്ഗ്ഗോന്നതിവെടിഞ്ഞുബേത്ലഹേമിലെ

പുല്കൂട്ടില്ജാതനായക്രിസ്തുവിന്ഹൃദയങ്ങളില്ജനിക്കുവാന്അവസരംനല്കി, ദിനംതോറുംപുതിയചരിത്രംരചിക്കുവാന്പൂര്ണ്ണമായുംനമ്മെദൈവകരങ്ങളില്

സമര്പ്പിക്കാം.

ക്രിസ്തുമസിന്റെയുംപുതുവത്സരത്തിന്റെയുംആശംസകള്നേരുന്നു

 

Go to top