അമ്മയായിരുന്നു എന്റെആദ്യ മദ്ധ്യസ്ഥ. കുട്ടിക്കാലത്ത്

അപ്പച്ചനില്‍ നിന്നും പലതും വാങ്ങിയെടുക്കാന്‍ എന്റെസ്വന്തം അമ്മയെ ഞാന്‍ ആശ്രയിച്ചിരുന്നു. പിന്നീട്ജീവിതയാത്രയില്‍ഇന്നോളം പലരുടെയുംശുപാര്‍ശകളും മദ്ധ്യസ്ഥതയും പ്രാര്‍ത്ഥനകളുംസഹായിച്ചിട്ടുണ്‍െണ്ടന്നുള്ളതും നന്ദിയോടെസ്മരിക്കുന്നു. ഇപ്പോഴുംകത്തുകളിലുംഇമെയിലിലുംഫോണിലും "പ്രാര്‍ത്ഥനയില്‍ഞങ്ങളെക്കൂടിഓര്‍ത്തുകൊള്ളേണമെ'' എന്ന് പ്രിയപ്പെട്ട പലരോടും അപേക്ഷിക്കാറുമുണ്ടണ്‍ണ്‍ണ്‍്.

ഞാന്‍നേരിട്ട്പ്രാര്‍ത്ഥിക്കുമ്പോഴും ദൈവംകേള്‍ക്കുന്നുണ്ട്. എന്നാലുംമറ്റുള്ളവരും നമുക്കുവേണ്ടണ്‍ി പ്രാര്‍ത്ഥിക്കുന്നത് നമുക്ക്കൂടുതല്‍ധൈര്യവുംആതമികബലവുംനല്‍കുംഎന്നതില്‍സംശയമില്ല. ഇവിടെചിന്തിക്കുന്നമദ്ധ്യസ്ഥപ്രാര്‍ത്ഥന, നമ്മുടെ പൂര്‍വ്വികര്‍ അനുഷ്ടിച്ചിരുന്ന മദ്ധ്യസ്ഥപ്രാര്‍ത്ഥനയില്‍ നിന്നുംവേറിട്ട ഒരു ചിന്തയാണ്. യേശു നാഥന്റെ അമ്മയോടോ, മറ്റു വിശുദ്ധന്‍മാരോടോ, പുണ്യവാളന്‍മാരോടോ "നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ'' എന്നപേക്ഷിക്കുന്ന മദ്ധ്യസ്ഥപ്രാര്‍ത്ഥനയുടെവിശ്വാസത്തേയോ ആധികാരീകതയോചോദ്യംചെയ്യുന്ന വിവാദചിന്തകളിലേക്ക് ഈ ലേഖന പരമ്പര എത്തിനോക്കാന്‍ പോലുംമുതിരുന്നതുമില്ല.

മാനസികസംഘര്‍ഷത്തിലൂടെകടന്നു പോകുന്നവരെയും, ക്രിസ്തീയജീവിതത്തല്‍ നിന്നുംആത്മീകമായിഅകന്നുപോയവരേയുംതക്കതായ മദ്ധ്യസ്ഥപ്രാര്‍ത്ഥനയിലൂടെ ബലപ്പെടുത്തിആത്മീകമായിസ്ഥിരപ്പെടുത്തല്‍ സാധിക്കും. കാരണംസാത്താന്യ ശക്തികളുടെ പോരാട്ടത്തില്‍ പലരുടെയും ഉള്‍ക്കണ്ണുകളെസുവിശേഷ ത്തില്‍ നിന്നുംമറച്ച് കുരുടന്‍മാരാക്കിയിരിക്കുമ്പോള്‍ അപ്പോസ്ഥലനായ പൌലോസ് 2 കൊരിന്ത്യര്‍ 4:3-4 വരെ പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്.

"എന്നാല്‍ഞങ്ങളുടെസുവിശേഷംമറഞ്ഞിരിക്കുന്നുഎങ്കില്‍നശിച്ചുപോകുന്നവര്‍ക്കു മാത്രമാണ്മറഞ്ഞിരിക്കുന്നത്. ദൈവപ്രതിമയായ ക്രിസ്തുവിന്റെതേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിക്കാന്‍ ഈ ലോകത്തിന്റെദൈവം (സാത്താന്‍) അവിശ്വാസികളുടെ മനസ്കുരുടാക്കി.'' ദൈവിക പദ്ധതിയിലൂടെയുള്ള രക്ഷയുംവീണ്ടെണ്‍ടുപ്പും പ്രാപിക്കാതിരിക്കാന്‍ ഒരുശക്തമായമറ പൈശാചികശക്തികള്‍ സൃഷ്ടിച്ചിരിക്കുന്നുവെന്ന്സ്പഷ്ടമാണ്. അങ്ങനെ ബന്ധനത്തില്‍പെട്ടവരെ, സത്യമായ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയിലൂടെ, മറ്റുള്ളവര്‍ക്ക്രക്ഷയുടെ അനുഭവത്തിലേക്ക്കൊണ്ടുവരാംഎന്നതാണ്മുഖ്യമായ്വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നത്.

നമ്മുടെ മറ്റുസഹോദരങ്ങളുടെജീവിതവിജയത്തിനായുംരോഗാവസ്ഥയില്‍സൌഖ്യത്തിനായും,സുരക്ഷിതമായയാത്രയും, നല്ല ജോലിയും, നല്ല വിവാഹജീവിതത്തിനുമൊക്കെ മറ്റുള്ളവര്‍ചെയ്യുന്നതുംമറ്റൊരുവിധത്തില്‍ മധ്യസ്ഥ പ്രാര്‍ത്ഥന തന്നെയാണ്. ജീവച്ചിരിക്കുമ്പോള്‍ അന്യോന്യംചെയ്യുന്ന പ്രാര്‍ത്ഥനാ സഹായങ്ങള്‍വേദപുസ്തകത്തില്‍ പലയിടത്തുംകാണാവുന്നതുമാണ്.

കോളേജില്‍ പഠിക്കുന്ന കാലത്ത് ഇന്‍ഡ്യയില്‍ കാമ്പസ് ക്രൂസേഡ്ഫോര്‍ക്രൈസ്റ്റ്ഇന്റര്‍നാഷണല്‍ എന്ന സംഘടനയുടെആദ്യയൂണിറ്റ്കേരളത്തില്‍സ്ഥാ പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ എനിക്കും പങ്കു ചേരുവാന്‍ ഭാഗ്യമുണ്ടായി. 1968-ല്‍ അടൂരിലുള്ള മാര്‍ത്തോമ്മായൂത്ത്സെന്ററില്‍ഒരാഴ്ചത്തെപരിശീലനക്യാമ്പ് നടത്തുകയുണ്ടണ്‍ായി. കേരളത്തിലെചുരുക്കംചിലകോളേജിലെവിദ്യാര്‍ത്ഥികളും ശ്രീലങ്കയില്‍ നിന്നുംവന്ന കുറെയുവതിയുവാക്കളുംഅമേരിക്കയില്‍നിന്നുംവന്ന കാമ്പസ്ക്രൂസേഡ്സംഘാടകരുംകേരളത്തിലെ പ്രവര്‍ത്തകരുമെല്ലാംകൂടിഇരുന്നൂറിനടുത്ത ആള്‍ക്കാരായിരുന്നു ക്യാമ്പിലുണ്ടായിരുന്നത്. അവിടെഅന്നുകേട്ട പ്രബോധനങ്ങളുംരണ്ടണ്‍ുദിവസത്തെ ദിവസത്തെ കമ്മ്യൂണിറ്റി ഫീല്‍ഡുവര്‍ക്കുകളും ഒരുപുതിയഅനുഭവമായിരുന്നു. അന്നുവരെമുടങ്ങാതെ പള്ളിയില്‍ പോകുകയുംസണ്‍േണ്‍ണ്ടസ്കൂള്‍ ക്ളാസ്സുകളില്‍എന്നുംഒന്നാമനായിരിക്കയും, നിരവധി സുവിശേഷകണ്‍വണ്‍ഷനുകളില്‍സംബന്ധിക്കുകയുംചെയ്തതില്‍ നിന്നുംആത്മീകമായിഉണര്‍ത്തിയസംഭവമായിരുന്നു ആ ക്യാമ്പിലൂടെ ലഭിച്ചത്. കാരണം ഫീല്‍ഡുവര്‍ക്കിനു വേണ്‍ണ്ടികൊല്ലം ബീച്ചിനടുത്തുള്ളസ്ഥലങ്ങളിലായിരുന്നു എനിക്കു പ്രവര്‍ത്തിക്കേണ്ടണ്‍ിയിരുന്നത്.രക്ഷാകരമായദൈവിക പദ്ധതിയെ ചുരുക്കത്തില്‍സൂചിപ്പിക്കുന്ന നാലുവേദവാക്യങ്ങള്‍ ഉദ്ധരിക്കുന്ന ചെറിയ ഒരു ട്രാക്റ്റ്വിതരണംചെയ്തുകൊണ്ടണ്‍്താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരെ ക്രിസ്തുവില്‍വിശ്വസിപ്പിച്ച്രക്ഷയിലേക്ക് നയിക്കുന്ന നിസ്സാരമായിതോന്നാവുന്ന ഒരു ദൌത്യമായിരുന്നു. വൈകിട്ട് ക്യാമ്പില്‍ വന്ന്ഓരോരുത്തരുംഎത്ര പേരെരക്ഷയുടെമാര്‍ഗ്ഗത്തില്‍കൊണ്ടുവന്നുവെന്നതിന്റെറിപ്പോര്‍ട്ട്അവതരിപ്പിക്കണമായിരുന്നു. പലരുംരസകരമായിമുപ്പതുപേരെചേര്‍ത്തു, ഇരുപത് തുടങ്ങിയസംഖ്യകള്‍ പറയുമ്പോള്‍ കയ്യടികള്‍ഉയര്‍ന്നിരുന്നു. പക്ഷെ ഞാന്‍ പറഞ്ഞത്വെറും നാല് എന്ന ചെറിയസംഖ്യയില്‍ഒതുങ്ങി. ഞാന്‍ പറഞ്ഞ രീതിയുംഅവര്‍ക്കുവേണ്‍ണ്ടിപ്രാര്‍ത്ഥിച്ചതും പറഞ്ഞപ്പോള്‍സായിപ്പ് പറഞ്ഞുഇതുവളരെ അനുഗ്രഹീതമായിതോന്നുന്നു. കാരണം ഞാന്‍ സന്ദര്‍ശിച്ച ഒരു വീട്ടിലെസ്ത്രീ മാത്രമാണ് ഞാന്‍ പറഞ്ഞത് മുഴുവന്‍ കേള്‍ക്കാനും, യേശുവിനെ ഞാന്‍ രക്ഷിതാവായിസ്വീകരിക്കുന്നുവെന്ന്കണ്ണീരോടുകൂടി പറഞ്ഞതെന്നും, ഞാന്‍ മുറിഇംഗ്ളീഷില്‍അവതരിപ്പിച്ചപ്പോള്‍ ഞാനും കരയുന്നുണ്ടായിരുന്നു. പ്രപത്യേകിച്ചുംമോനേ ഞങ്ങള്‍ക്കുവേണ്ടണ്‍ണ്‍ണ്‍ി പ്രാര്‍ത്ഥിക്കേണമേഎന്ന് ആ സ്ത്രീ എന്നെ ഓര്‍പ്പിച്ച് കട്ടന്‍കാപ്പിയും കുടിപ്പിച്ച്വിട്ട ആ സമയംമുതല്‍, മറ്റുള്ളവര്‍ക്കുവേണ്ടണ്‍ണ്‍ണ്‍ി നാം പ്രാര്‍ത്ഥിക്കേണ്ടണ്‍ണ്‍തിന്റെ ഭാരമേറിയഉത്തരവാദിത്വംഓരോവിശ്വാസിക്കുമുണ്ടെന്ന ചിന്ത എന്നെ മഥിച്ചുകൊണ്ടേയിരുന്നു.

ആ ക്യാമ്പിന്റെ സമാപനത്തില്‍ഈദൌത്യംതുടരണമെന്നആഗ്രഹം മനസ്സില്‍ഉണ്ടായിരുന്നെങ്കിലും, ഉപരിപഠനാര്‍ത്ഥം ബാംഗ്ളൂരില്‍ചേക്കേറുമ്പോഴും, പിന്നീടുകേന്ദ്രഗവണ്‍മെന്റില്‍ഓഡിറ്റുമായിമിക്കവാറും ഇന്‍ഡ്യയിലെ പ്രധാനസ്ഥലങ്ങളിലെല്ലാംഓടിനടക്കുമ്പോഴും, സുവിശേഷംപറയാനുള്ള മനസ്സും, പ്രാധാന്യവും ക്രമേണകുറഞ്ഞു പോയിഎന്നതാണ്വാസ്തവം. എങ്കിലുംമറ്റുള്ളവര്‍ക്കുവേണ്ടണ്‍ണ്‍ണ്‍ണ്‍ണ്‍ി പ്രാര്‍ത്ഥിക്കുവാന്‍ ഞാന്‍ കടപ്പെട്ടിരുന്നു. ഇപ്പോഴുംപ്രാര്‍ത്ഥിക്കുന്നുമുണ്ടണ്‍ണ്‍്. ക്രിസ്തുതന്റെപിതാവിന്റെയടുക്കല്‍നിത്യമായി മദ്ധ്യ്യസ്ഥനായിരിക്കുന്നതും എബ്രായര്‍7:25വ്യക്തമാക്കിയിരിക്കുന്നു. "അതുകൊണ്ട്താന്‍മുഖാന്തരമായിദൈവത്തോട്അടുക്കുന്നവര്‍ക്ക്വേണ്ടണ്‍ിപക്ഷവാദംചെയ്യുവാന്‍ സദാജീവിക്കുന്നവനാകയാല്‍, അവരെ പൂര്‍ണ്ണമായി രക്ഷിക്കുവാന്‍ അവന്‍ പ്രാപ്തനാകുന്നു.'' എങ്കിലുംമറ്റു പലരേയും മധ്യസ്ഥതയുടെഉത്തരവാദിത്വംഏല്പിക്കാന്‍ശ്രമിക്കുന്നുവെന്ന വലിയ ഒരുതെറ്റിലേക്കു നാം വഴുതിപ്പോകുന്നില്ലേയെന്ന്സംശയിച്ചുപോകുന്നു. നമുക്കും ആഉത്തരവാദിത്വമുണ്ടണ്‍്. മറ്റുള്ളവര്‍ക്കുവേണ്‍ണ്ടിക്രിസ്തുചെയ്യുന്നതുപോലെ നമ്മള്‍ വിശ്വാസികളും മദ്ധ്യസ്ഥതയോടെ പ്രാര്‍ത്ഥിക്കണം. വീണുപോയവരെയും പ്രാര്‍ത്ഥനയിലൂടെകൈപിടിച്ചുയര്‍ത്തി  ക്രിസ്തീയസാക്ഷ്യങ്ങളാക്കി പ്രധാനദൌത്യം നിര്‍വ്വഹിപ്പാന്‍പ്രാപ്തരാക്കണം- അതായിരക്കട്ടെനമ്മുടെ മദ്ധ്യസ്ഥപ്രാര്‍ത്ഥന.

(തുടരും...)

Dr. Mathew Joys 

email : This email address is being protected from spambots. You need JavaScript enabled to view it.

 

 

Go to top