വേദാനുസൃതമായ അനുസരണ

മറ്റുള്ളവര്‍ക്കുവേണ്‍ണ്ടണ്‍ിവിശ്വാസത്തോടെ പ്രാര്‍ത്ഥിക്കേണ്ടതിന്റെആവശ്യകതകളുംസന്ദര്‍ഭങ്ങളും വിശുദ്ധ വേദപുസ്തകം നമ്മോടു സാക്ഷിക്കുന്നുണ്‍ണ്ടണ്‍്. ജീവിച്ചിരിക്കുന്നവര്‍ജീവിച്ചിരിക്കുന്ന മറ്റാര്‍ക്കെങ്കിലുംവേണ്ടണ്‍ി പ്രാര്‍ത്ഥിക്കുന്നത് മദ്ധ്യസ്ഥപ്രാര്‍ത്ഥനയാണോ എന്ന ചോദ്യം പലരുംസംശയദൃഷ്ടിയോടെഉയര്‍ത്തിക്കഴിഞ്ഞു. എങ്കിലും പേരിനേക്കാള്‍ പ്രധാനം, ആ യാചനയില്‍ഉള്‍ക്കൊണ്ടണ്‍ിരിക്കുന്ന ഉല്‍ക്കഠമായവിശ്വാസം എന്ന ഘടകംതന്നെയാണ്എന്ന്വിവക്ഷിക്കട്ടെ.

മര്‍ക്കോസിന്റെസുവിശേഷംരണ്‍ണ്ടാം അദ്ധ്യായത്തില്‍ അംഗവൈകല്യം ബാധിച്ച്അവശനായഒരാളെഅവന്റെ നാലുസുഹൃത്തുക്കള്‍യേശുവിന്റെ മുമ്പില്‍ കൊണ്ടുവന്നതായി നാം വായിക്കുന്നു. അവരുടെവിശ്വാസംബോധ്യമായയേശുനാഥന്‍, അവനെ, സൌഖ്യപ്പെടുത്തുക മാത്രമല്ലചെയ്തത്, അവന്റെ പാപങ്ങള്‍ക്ക്മോചനവും നല്‍കി. മകനെ നിന്റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു (2:5). ഇതാണ്വിശ്വാസ നിര്‍ഭരമായമദ്ധ്യസ്ഥപ്രാര്‍ത്ഥന പോലുള്ള പ്രവര്‍ത്തിയുടെ നേടാവുന്ന പരമോന്നതജീവിതസാക്ഷാത്കാരം.

പഴയനിയമകാലത്ത് ഇസ്രയേല്യരുടെ പാപബഹുത്വത്തില്‍, ബാധമൂലം നിരവധി പേര്‍ മരണമടഞ്ഞപ്പോള്‍ അഹരോന്‍ ഒരു കയ്യില്‍ ധൂപകലശവുമേന്തിമരിച്ചവര്‍ക്കും ജീവനുള്ളവര്‍ക്കുമിടയില്‍ മദ്ധ്യസ്ഥനായി നിന്ന് ബാധ ഒഴിവാക്കിയതുംമരണ ഭീതിയെ ഒഴിവാക്കിയതും (സംഖ്യാപുസ്തകം16) മറന്നുകളയാവുന്നതല്ല. രക്ഷ പ്രാപിച്ച ഇന്നത്തെ വിശ്വ്വാസിസമൂഹംമുഴുവനും പുതിയനിയമ പ്രകാരം പുരോഹിതവര്‍ഗ്ഗമാണ്. ദൈവത്തിന്റെവിശുദ്ധപൌരോഹിത്യംലഭിച്ചനാം (1പത്രോസ് 2:5) സ്വര്‍ഗ്ഗത്തിനുംഭൂമിക്കുമിടയില്‍മറ്റുള്ളവരുടെവീണ്ടെണ്‍ടുപ്പിനായിവര്‍ത്തിക്കേണ്ടണ്‍ പൂര്‍ണ്ണഉത്തരവാദിത്വംവഹിക്കുന്നവരാണെന്നതില്‍സംശയമില്ല. മനുഷ്യനുംദൈവത്തിനുമിടയില്‍നിന്നുകൊണ്ടണ്‍്മനുഷ്യനുവേണ്‍ണ്ടിപക്ഷവാദംചെയ്യുന്നില്ലെങ്കില്‍, നഷ്ടപ്പെട്ടആത്മാക്കളെ നരകത്തിന്റെതീച്ചൂളയിലേക്ക് നയിച്ചതിന് നാംഉത്തരം പറയേണ്ടിവന്നേക്കും.

മദ്ധ്യസ്ഥപ്രാര്‍ത്ഥനയെന്നാല്‍മുട്ടിന്‍മേല്‍നില്‍ക്കുന്ന സ്നേഹമത്രേ. നമ്മില്‍മറ്റുള്ളവരോട്നിസ്വാര്‍ത്ഥമായസ്നേഹമുണ്ടെണ്‍ങ്കിലേഅവരുടെരക്ഷക്കുവേണ്ടിപ്രാര്‍ത്ഥിക്കാന്‍ മനസ്സുണ്‍ാവുകയുള്ളു. സ്വന്തംസഹോദരങ്ങളോടുള്ളസ്നേഹമെന്നവികാരമാണ് ധനികനായഒരുവന് തന്റെഅഞ്ചുസഹോദരങ്ങളെ നരകത്തില്‍നിന്നുംവിമോചിപ്പിക്കാന്‍ മദ്ധ്യസ്ഥപ്രാര്‍ത്ഥന നടത്താന്‍ പ്രേരിപ്പിച്ചത്(ലൂക്കോസ് 16:27-28). "അവരും ഈ യാതനാ സ്ഥലത്തുവരാതിരിക്കുവാന്‍ അവന്‍ അവരോട്സാക്ഷ്യംപറയട്ടെ. മരിച്ചവരില്‍നിന്ന്ഒരുവന്‍എഴുന്നേറ്റ്അവരുടെഅടുക്കല്‍ചെന്നുഎങ്കില്‍അവര്‍മാനസാന്തരപ്പെടും.''അതുല്യമായസ്നേഹംഇതുപോലെ  മദ്ധ്യസ്ഥതക്കു മനുഷ്യമനസ്സുകളെ പ്രേരിപ്പിക്കുമെന്ന്സാരം.

മറ്റുള്ളവര്‍ക്കുവേണ്ടണ്‍ി പ്രാര്‍ത്ഥിക്കേണ്ടണ്‍ത്മുഖ്യമായആത്മീയദൌത്യമാണ്. ദൈവത്തിന്റെഹൃദയ ഭാഷയാണ് "നാം യാചനയും പ്രാര്‍ത്ഥനയും മദ്ധ്യസ്ഥതയും കരേറ്റണംഎന്നു ഞാന്‍ സകലത്തിനും മുമ്പേ പ്രബോധിപ്പിക്കുന്നു'' (1 തിമോഥി 2:1-4) "അവന്‍ സകല മനുഷ്യരും രക്ഷ പ്രാപിക്കാനും സത്യത്തിന്റെ പരിജ്ഞാനത്തില്‍എത്തുവാനും ഇച്ഛിക്കുന്നു.''

മദ്ധ്യസ്ഥപ്രാര്‍ത്ഥനയുടെ ആധികാരികതയുംശക്തിയുംലോകത്തിലാകെ പ്രസരിപ്പിക്കാന്‍, വിശ്വാസികളായ നമ്മള്‍ വളരെകുറച്ചു ശ്രമമേ നടത്തിയിട്ടുള്ളു. യാക്കോബിന്റെലേഖനം 5:16 ല്‍ പറയുന്നു "ഒരുവനുവേണ്ടണ്‍ി മറ്റൊരുവന്‍ പ്രാര്‍ത്ഥിക്കുവീന്‍. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാര്‍ത്ഥന വളരെ ഫലിക്കുന്നു.'' ഒരു പക്ഷെ സ്വയംവിലയിരുത്തുമ്പോള്‍ പ്രാര്‍ത്ഥിക്കാനുള്ളയോഗ്യതയില്‍സംശയമുള്ളതുകൊണ്‍ണ്ടാവാം മദ്ധ്യസ്ഥ പ്രാര്‍ത്ഥനയില്‍മടിതോന്നുന്നതെന്നു പറയേണ്ടണ്‍ിവരുന്നു. 

യരുശലേം പട്ടണംഅസ്സിറിയാക്കാര്‍ ആക്രമിച്ച്കീഴടക്കാന്‍ശ്രമിക്കുമ്പോള്‍, തന്റെജനങ്ങള്‍ക്കു മദ്ധ്യസ്ഥനായിഹെസക്കിയാരാജാവ്യഹാേേവയോട് നിലവിളിച്ചുപ്രര്‍ത്ഥിച്ചു. പ്രാര്‍ത്ഥനകേട്ട ദൈവം അയച്ചദൂതന്‍ 1,85,000 അസ്സിറിയന്‍ പട്ടാളക്കാരെഛേദിച്ചുകളഞ്ഞു. ഒരുപ്രാര്‍ത്ഥനക്ക് ഇത്രമാത്രം നാശംവിതയ്ക്കാമെങ്കില്‍, ആത്മാക്കളെ വീണ്ടെണ്‍ടുക്കാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ എത്രശക്തമായപ്രതികരണമായിരിക്കുംദൈവംനമുക്ക്ചൊരിഞ്ഞുതരിക.എന്നാല്‍യെശയ്യാവ് 59:16 ല്‍ ആരും ഒരുത്തന്‍ പോലും മദ്ധ്യസ്ഥപ്രാര്‍ത്ഥനക്കു പോലുമില്ലെന്ന്ദൈവംകണ്‍ണ്‍ണ്ടപ്പോള്‍ പറഞ്ഞതി പ്രകാരമാണ് "ആരുംഇല്ലെന്നു കണ്‍ണ്‍ണ്ടണ്‍്, പക്ഷവാദം ചെയ്യുവാന്‍ ആരുംഇല്ലായ്കയാല്‍ അവന്‍ ആശ്ചര്യപ്പെട്ടു.'' ദൈവം, നമ്മെ മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കുവാന്‍ പ്രതീക്ഷിച്ചുകൊണ്‍ണ്ടിരിക്കുന്നുവെന്ന്സ്പഷ്ടമാക്കാന്‍ ഇതില്‍പരംബൈബിളിലെന്താണ്തെളിവ്തേടേണ്ടണ്‍ത്? അതേ പോലെതന്നെ യെശയ്യാവ് 41: 21 ല്‍ "നിങ്ങളുടെവ്യവഹാരംകൊണ്ടു വരുവീന്‍, നിങ്ങളുടെ ന്യായങ്ങളെ കാണിക്കുവീന്‍ എന്ന്യഹോവകല്പിക്കുന്നു.''ദൈവമുമ്പാകെ കാര്യകാരണങ്ങങ്ങള്‍ നിരത്തിവച്ച് അപേക്ഷിച്ചാല്‍, ദൈവംഉത്തരമരുളുമെന്ന്വ്യക്തം. യെശയ്യാവ് 53 ല്‍ പ്രവചിച്ചിരിക്കുന്നതുപോലെ "അതിക്രമക്കാര്‍ക്കുവേണ്‍ണ്ടിഅവന്‍പക്ഷവാദംചെയ്യുന്നു.'' ഈ പ്രവചനത്തിന്റെസാക്ഷാത്കാരമായി, ക്രൂശില്‍ പിടഞ്ഞുമരിക്കുമ്പോള്‍ യേശുനാഥന്‍ പറയുന്നു"പിതാവേഇവര്‍ചെയ്യുന്നത്ഇന്നത്എന്ന്അറിയായ്കകൊണ്ടണ്‍്ഇവരോട് ക്ഷമിക്കേണമേ.'' (ലൂക്കോസ് 23:34). അതേയേശുനാഥന്‍ ഇന്നും നമുക്കായി മദ്ധ്യസ്ഥം നടത്തിക്കൊണ്ടേയിരിക്കുന്നു. "അതുകൊണ്ട് താന്‍ മുഖാന്തിരമായിദൈവത്തോട്അടുക്കു ന്നവര്‍ക്കുവേണ്ടി പക്ഷവാദം ചെയ്യുവാന്‍ സദാജീവിക്കുന്നവനാകയാല്‍അവരെ പൂര്‍ണ്ണമായി രക്ഷിക്കുവാന്‍ അവന്‍ പ്രാപ്തനാകുന്നു.'' (എബ്രായര്‍ 7:25). അതേയേശു നമുക്കുമദ്ധ്യസ്ഥനായി പക്ഷവാദംചെയ്യുന്നവനായി നിത്യംജീവിക്കുന്നു.

നിരവധി സംഭവങ്ങളുംഉദാഹരണങ്ങളുംസത്യവേദപുസ്തകത്തിന്റെചുരുളുകളില്‍മറഞ്ഞുകിടക്കുന്നെങ്കിലും, ഇത്രയുംവേദാടിസ്ഥാനങ്ങള്‍ നമ്മെ മറ്റുള്ളവരുടെ വീണ്ടെടുപ്പിനായി പ്രാര്‍ത്ഥിച്ച് മദ്ധ്യസ്ഥതയാവാന്‍ സഹായിക്കട്ടെ.(തുടരും)

 

ഡോ.മാത്യുജോയി

 

  

 

Go to top