പൈശാചിക ബന്ധനത്തില്‍ നിന്നുംമുക്തി

"നാം ഒരിക്കലുംഒഴുകിഅകന്നുപോകാതിരിക്കേണ്‍ണ്ടതിന് കേട്ടത് അധികം ശ്രദ്ധയോടെകരുതിക്കൊള്ളേണ്‍ണ്ടത്ആവശ്യമാകുന്നു'' (എബ്രായര്‍ 2:2). ദൈവത്തിന്റെസ്നേഹം അനുഭവിച്ചിട്ടും, അവന്റെരക്ഷാമാര്‍ഗ്ഗം പ്രാപിച്ചിട്ടും, പിന്നീട്തെന്നിമാറിപ്പോയ പിന്മാറ്റക്കാരെപ്പറ്റിയാണ് പൌലോസ്ശ്ളീഹായും നമ്മളും വിവക്ഷിച്ചുതുടങ്ങിയിരിക്കുന്നത്. സത്യവിശ്വാസിക്ക്ഒരിക്കലുംരക്ഷയുടെമാര്‍ഗ്ഗത്തില്‍ നിന്ന്ഒഴിഞ്ഞുപോകാനാവില്ല. എന്നാലാകട്ടെ, ദൈവവചനത്തോടും, നിരന്തരമായ പ്രാര്‍ത്ഥനയോടും, അലസതയുംഅകല്‍ച്ചയും കാട്ടുമ്പോള്‍ സാത്താന്യശക്തികള്‍വിശ്വാസിയുടെഹൃദയത്തിലേക്കുംഇഴഞ്ഞുകയറാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. പലപ്പോഴും സാത്താന്‍ താല്ക്കാലികമായിവിജയിച്ച്ഉള്ളില്‍കടന്നുകൂടിയെന്നുമിരിക്കും. ലൌകികസുഖങ്ങളുടെമോഹവലയങ്ങളില്‍ കുടുങ്ങിപ്പോയാലും, പാപബന്ധനങ്ങളില്‍അവനെ സ്ഥിരമായികുടുക്കിയിടാനാവില്ല, അത്വെറുംതാല്കാലിക ഭ്രംശനം മാത്രമായിരിക്കണം. 

ഒരിക്കല്‍ പ്രകാശനം ലഭിച്ചിട്ട്സ്വര്‍ഗ്ഗീയദാനം അനുഭവിക്കുകയും, പരിശുദ്ധാത്മാവിനെ പ്രാപിക്കയും, ദൈവത്തിന്റെ നല്ലവചനവുംവരുവാനുള്ളലോകത്തിന്റെശക്തിയുംആസ്വദിക്കുകയുംചെയ്തവര്‍ പിന്മാറിപ്പോയാല്‍, അവര്‍ദൈവപുത്രനെ വീണ്ടുംക്രൂശിച്ച്ലോകാപവാദംവരുത്തുന്നവരാകുന്നുവെന്ന് എബ്രായലേഖനത്തില്‍ഉത്ബോധിപ്പിച്ചിരിക്കുന്നത്വളരെശ്രദ്ധേയമാണ്. കാരണംവിശ്വാസികളെ പിന്മാറ്റക്കാരാക്കാന്‍ സാധിച്ചാല്‍അത്പൈശാചികശക്തികളുടെവന്‍വിജയമാണ്. ആകര്‍ഷകങ്ങളായ പാപങ്ങള്‍സാത്താന്റെചതിക്കുഴികളാണ്. അങ്ങനെപിന്‍മാറിയെന്നു സംശയിക്കുന്നവരെ യഥാസ്ഥാനപ്പെടുത്താന്‍ മറ്റുവിശ്വാസികള്‍ ബാധ്യസ്ഥരാണ്. നമ്മുടെ മടിയുംഅലസതയുംകൊണ്ടണ്‍് നമ്മുടെപ്രിയപ്പെട്ടവര്‍സാത്താന്യ ബന്ധനത്തില്‍കിടന്ന്ഉഴലരുത്. ശക്തിയായിപ്രാര്‍ത്ഥിച്ചാല്‍ ഒരു സാത്താന്യശക്തിക്കും ഒരുവിശ്വാസിയില്‍ആധിപത്യം പുലര്‍ത്താനാവില്ല. പ്രാര്‍ത്ഥനയുംദൈവവചനവുംവിശ്വാസിയുടെഏറ്റവുംശക്തമായആയുധങ്ങളാണ്. വലിയമൃഗമായആനയെകൊച്ചുമനുഷ്യനായ പാപ്പാന്‍ ഒരു കൊച്ചുതോട്ടിയുടെചൂണ്‍ണ്ടലില്‍ നിയന്ത്രിക്കുന്നതുപോലെസാത്താന്യശക്തികളെ വിരട്ടിയോടിക്കാന്‍ ഈ ആത്മീകആയുധങ്ങള്‍ മാത്രംമതി. 

മറ്റുള്ളവര്‍ക്കുവേണ്ടണ്‍ിപ്രാര്‍ത്ഥിക്കുമ്പോള്‍, ആയത്ദൈവമഹത്വത്തിന് ഉപയുക്തമായിരിക്കേണം. യോഹന്നാന്‍ 15:7-8 ല്‍പറയുന്നതുപോലെ "നിങ്ങള്‍എന്നിലുംഎന്റെവചനം നിങ്ങളിലുംവസിച്ചാല്‍ നിങ്ങള്‍ഇഛിക്കുന്നത്എന്ത്അക്ഷിേച്ചാലുംഅതുനിങ്ങള്‍ക്ക്ലഭിക്കും. നിങ്ങള്‍വളരെഫലംകായ്ക്കുന്നതിനാല്‍എന്റെപിതാവ്മഹത്വപ്പെടുന്നു.''

മാത്രമല്ല ആ പ്രാര്‍ത്ഥനകള്‍ക്ക്മറ്റുസ്ഥാപിതതാല്പര്യങ്ങള്‍ഒന്നുമുണ്‍ണ്ടായിരിക്കരുത്. എന്റെസഹോദരീഭര്‍ത്താവിനുവേണ്‍ണ്ടിമദ്ധ്യസ്ഥപ്രാര്‍ത്ഥന നടത്തുമ്പോള്‍, സ്വന്തംസഹോദരിയുടെ നിലനില്പാണ്ഉദ്ദേശമെങ്കില്‍തെറ്റായ അപേക്ഷയാണ്. മറിച്ച്ഒരുവിശ്വാസിയെ നഷ്ടപ്പെടാതെആത്മീകവലയത്തിലെത്തിച്ച്രക്ഷയെന്ന കൃപയില്‍ഉറപ്പിച്ചു നിര്‍ത്തുവാനായിരിക്കണമെന്ന്സാരം. "നിങ്ങള്‍യാചിക്കുന്നുഎങ്കിലും നിങ്ങളുടെഭോഗങ്ങളില്‍ചെലവിടേണ്‍തിന് തെറ്റായവിധംയാചിക്കുന്നതുകൊണ്ട്ഒന്നുംലഭിക്കുന്നില്ല (യാക്കോബ് 4:3 ). "സഹോദരന്മാരേ നിങ്ങളില്‍ ഒരുവന്‍ സത്യംവിട്ട്തെറ്റിപ്പോവുകയും, അവനെ ഒരുവന്‍ തിരിച്ചുവരുത്തുകയുംചെയ്താല്‍, പാപിയെനേര്‍വഴിക്ക് ആക്കുന്നവന്‍ അവന്റെ പ്രാണനെമരണത്തില്‍നിന്നുരക്ഷിക്കുകയും, പാപങ്ങളുടെബഹുത്വംമറയ്ക്കുകയുംചെയ്യുമെന്ന് അവന്‍ അറിഞ്ഞുകൊള്ളട്ടെ(യാക്കോബ് 5:19-20). 

ഈ മദ്ധ്യസ്ഥപ്രാര്‍ത്ഥനകള്‍ക്ക്യാചനയുടെസ്വഭാവമായിരിക്കേണം. അബ്രഹാംസോദോമിനെ എങ്ങനെയും രക്ഷിക്കാന്‍യഹോവയോട് അപേക്ഷിച്ചത്യാചനയുടെരൂപത്തിലായിരുന്നു. യിസ്രായേല്‍ ജനതയെ രക്ഷിച്ചെടുക്കുവാന്‍എത്ര തവണകളിലായിയാചിച്ചു. "യഹോവേ നീ ഒരുവന്‍ മാത്രം, എന്ന് ഭൂമിയിലെസകലരാജ്യങ്ങളുംഅിറയേണ്‍ണ്ടതിന് യഹൂദജനത്തെ അശൂര്‍രാജാവിന്റെകയ്യില്‍ നിന്നുംരക്ഷിക്കേണമെ'' എന്ന്ഹിസ്കിയാരാജാവ് പക്ഷവാദംകഴിച്ച്യാചിച്ചുവെന്നതുംതിരുവെഴുത്തിലെചരിത്രസത്യങ്ങളാണ്. അപ്പോസ്തലനായപൌലോസ് "ജഡപ്രകാരംഎന്റെചാര്‍ച്ചക്കാരായഎന്റെസഹോദരന്മാര്‍ക്കുവേണ്ടണ്‍ി, ഞാന്‍തന്നെ ക്രിസ്തുവിനോട്വേര്‍വിട്ട്ശാപഗ്രസ്ഥനാകുവാന്‍ ആഗ്രഹിക്കുമായിരുന്നു'' (റോമര്‍ 9:3). ഇങ്ങനെ മറ്റുള്ളവരെരക്ഷാകരമായപാന്ഥാവിലേക്ക്നയിക്കുവാന്‍ മറ്റുവിശ്വാസികള്‍ത്യാഗോജ്വലമായആത്മാവിനോടുകൂടി മദ്ധ്യസ്ഥപ്രാര്‍ത്ഥന നടത്തിയത്നമുക്ക്മറക്കാനാവില്ല. ഇന്ന്ഒറ്റദിവസം ഉപവസിച്ചുപ്രാര്‍ത്ഥിക്കാന്‍ നമുക്കുപ്രയാസമാണ്. പക്ഷെ മോശ നാല്പതു പകലും രാത്രിയും ഉപവസിച്ചുപ്രാര്‍ത്ഥിച്ചത്, യിസ്രായേല്‍മക്കളുടെ അനുസരണക്കേടിനും പാപങ്ങളുടെമോചനത്തിനുമായി, സ്വന്തംജീവനെ ബലിയര്‍പ്പിക്കാനുള്ളഹൃദയവുമായിട്ടായിരുന്നുവെന്ന്ഓര്‍ക്കേണ്‍താണ്.

അതേപോലെമറ്റുള്ളവര്‍ക്കുവേണ്‍ണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ വിശ്വാസികള്‍കൂട്ടംചേര്‍ന്ന് മദ്ധ്യസ്ഥത യാചിച്ചാല്‍ അപ്രതീക്ഷിതവേഗത്തിലായിരിക്കാംദൈവംഉത്തരമരുളുന്നത്. "ഒരുവന്‍ ആയിരംപേരെപിന്തുടരുന്നതും, ഇരുവര്‍ പതിനായിരംപേരെഓടിക്കുന്നതുംദൈവികശക്തിയാലായിരിക്കും (ആവര്‍ത്തനം 32:30) "നിങ്ങള്‍യാചിക്കുന്ന ഏതുകാര്യത്തിലുംഐക്യമത്യപ്പെട്ടാല്‍അത്സ്വര്‍ഗ്ഗസ്ഥനായഎന്റെ പിതാവിങ്കല്‍ നിന്നുംഅവര്‍ക്കുലഭിക്കും. രണ്‍േണ്ടാമൂന്നോപേര്‍കൂടിവരുന്നിടത്തെല്ലാം ഞാന്‍ അവരുടെ നടുവില്‍ഉണ്ടണ്‍്.'' എന്നുംയേശുനാഥന്‍ നമ്മോട് വാഗ്ദത്തംചെയ്തിരിക്കുന്നു.(മത്തായി 18:20).

നമുക്ക് നമ്മുടെ സഹോദരന്മാരോട്സ്നേഹംഉണ്ടെണ്‍ങ്കില്‍ ,അവരെയുംവിശ്വാസത്തിലേക്ക്തിരിച്ചുകൊണ്ടണ്‍ുവന്ന്ഉറപ്പിച്ചുനിര്‍ത്തേണ്ടണ്‍ത്നമ്മുടെ കടമയാകുന്നു. ദൈവംആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടണ്‍് നാംഅവനെസ്നേഹിക്കുന്നു. "ഞാന്‍ദൈവത്തെസ്നേഹിക്കുന്നുഎന്ന്പറയുകയും, തന്റെസഹോദരനെപകയ്ക്കുകയും ചെയ്യുന്നവന്‍ കള്ളനാകുന്നു. താന്‍കണ്ടണ്‍ിട്ടുള്ളസഹോദരനെസ്നേഹിക്കാത്തവന് കണ്ടിട്ടില്ലത്ത ദൈവത്തെസ്നേഹിക്കാന്‍ കഴിയുന്നതല്ല. ദൈവത്തെസ്നേഹിക്കുന്നവന്‍ സഹോദരനെയുംസ്നേഹിക്കണം'' (1യോഹന്നാന്‍ 4:20). എങ്കില്‍പിന്മാറിപ്പോയെന്ന്സംശയിക്കുന്ന നമ്മുടെസഹോദരങ്ങള്‍ക്കുവേണ്ടിണ്‍ നാം മദ്ധ്യസ്ഥതയായി യാചിച്ചാല്‍, സ്നേഹവാനായദൈവം നമ്മില്‍ പ്രസാദിക്കും. "സഹോദരന്‍ മരണത്തിനല്ലാത്ത പാപം ചെയ്യുന്നത്കണ്‍ണ്ടാല്‍, ആരെങ്കിലും അപേക്ഷിച്ചാല്‍ദൈവം അവന് ജീവന്‍ കൊടുക്കും (1യോഹ 5:15). നാം അവന്റെകല്പനകള്‍ അനുസരിക്കുന്നതുതന്നെ സ്നേഹമാകുന്നുഎന്നും, ക്രിസ്തുവിന്റെ ഉപദേശത്തില്‍ നില്‍ക്കുന്നവനു മാത്രമെ പിതാവും പുത്രനും പരിശുദ്ധാത്മാവുംഎന്നുംസഹായത്തിനുള്ളുവെന്നും, പിന്മാറ്റക്കാരായസഹോദരന്മാരെ നാം പറഞ്ഞു മനസ്സിലാക്കണം. സാത്താന്യബന്ധനങ്ങളില്‍ നിന്നും പൂര്‍ണ്ണമായമോചനംലഭിക്കാന്‍നാമുംപ്രാര്‍ത്ഥിക്കുമെന്ന്ഉറപ്പിച്ചുപറയണം. നിന്നെ പ്രാര്‍ത്ഥനയില്‍ഓര്‍ക്കുമെന്ന് പറയുമ്പോള്‍, സാധാരണമായി നിന്നെ ഞങ്ങള്‍ ഓര്‍ക്കുന്നുവെന്ന ആശയത്തില്‍ഒതുങ്ങിപ്പോകുന്നുണ്ടണ്‍്. പിന്മാറിപ്പോയവര്‍ എത്ര ദൂരംഅകന്നുപോയാലും, നാം മുട്ടിപ്പായിമദ്ധ്യസ്ഥതചെയ്യുമ്പോള്‍, അവന്‍ ഒരുചുവട് ക്രിസ്തുവിലേക്ക്തിരിഞ്ഞാല്‍മതി, ആ സഹോദരന്‍ നഷ്ടപ്പെട്ടു പോവുകയില്ല. അതിനായിരിക്കട്ടെ നമ്മുടെ ശ്രമവും പ്രാര്‍ത്ഥനയും, അപ്പോള്‍ദുഷ്ടശക്തികള്‍അവനെ വീണ്ടണ്‍ുംതൊടുകയില്ല. (1 യോഹ 5:18).

Dr. Mathew Joys

email : This email address is being protected from spambots. You need JavaScript enabled to view it.

 

 

 

 

Go to top