സമീപകാലത്ത്‌ പാശ്ചാത്യ രാജ്യങ്ങളില്‍ സാമൂഹിക ശാസ്‌ത്രജ്ഞന്മാ രുടെ നേതൃത്വത്തില്‍ നടന്ന ധാരാളം പഠനങ്ങള്‍ മുന്നോട്ട്‌ വച്ച ഒരു ചോദ്യമിതായിരുന്നു. '' മക്കളുടെ വളര്ച്ച യില്‍ പിതാവിന്റെ സാന്നിധ്യം ആവശ്യമാണോ?'' എന്ന്‌. ഏറിവരുന്ന വിവാഹമോചനവും ഒറ്റതിരിഞ്ഞുള്ള ജീവിത രീതിയും വിവാഹേതര ബന്ധങ്ങളുടെ വര്ദ്ധോനയും ധാരാളം കുഞ്ഞുങ്ങള്‍ മാതാവിനോടൊപ്പം മാത്രം ജീവിക്കാന്‍ വിധിക്കപ്പെടുന്ന ആധുനിക കാലത്ത്‌, സാമൂഹിക ശാസ്‌ത്രജ്ഞരായ ഡേവിഡ്‌ ബ്ലാങ്കന്‍ ഹോണ്‍, ഡേവിഡ്‌ പോപ്പിനോ എന്നിവരുടെ അഭിപ്രായത്തില്‍ ''പിതാവില്ലാതെ വളരുന്ന കുഞ്ഞുങ്ങള്‍ വലിയൊരു സാമൂഹിക പ്രശ്‌നമായി

ചെറിയ ക്ലാസ്സില്‍

സമര്ത്ഥഞനായ എഞ്ചിനീയറായിരുന്നു ഷെല്ലി, കോടിക്കണക്കിന്‌ രൂപയുടെ ആസ്‌തിയുള്ള കമ്പനിയിലാണ്‌ താന്‍ പ്രവര്ത്തികച്ചിരുന്നത്‌. മനോഹരമായ പ്ലാനുകള്‍ വരച്ച്‌ വ്യത്യസ്‌തമായ വീടുകള്‍ നിര്മ്മി ക്കുന്ന ഷെല്ലിയോട്‌ കമ്പനിയുടമയ്‌ക്ക്‌ ഏറെ താത്‌പര്യമുണ്ട്.

          ഒരിക്കല്‍ കമ്പനിയുടമ ഷെല്ലിയോട്‌ മനോഹരമായ

 ഡാന്‍ ബ്രൌണിന്റെ 'ഡാവിഞ്ചി കോഡ്' പുറത്തിറങ്ങിയ സമയത്ത് അതില്‍ ലേഖകന്‍ രേഖപ്പെടുത്തിയ ചില ഭാവനാവിലാസങ്ങള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ പലരെയും സ്വാധീനിച്ചു. പല ക്രൈസ്തവരെയും അവരുടെ വിശ്വാസം ചോദ്യം ചെയ്യത്തക്ക നിലയിലേക്ക് അത് നയിക്കുകയുണ്ടായി.. ആ സമയത്ത്‌ ടെലിവിഷന്‍ ചാനലുകളിലും പ്രസ്തുത ഗ്രന്ഥം വലിയ

          എല്ലാവര്‍ഷവും മെയ്‌ മാസത്തിലെ രണ്ടാമത്തെ ഞായറാഴ്‌ച അമേരിക്കന്‍ ജനത മാതൃദിനമായി സ്‌മരിക്കാറുണ്ട്. ക്രിസ്‌തുമസ്സും ഈസ്റ്ററും കഴിഞ്ഞാല്‍ ഭുരിപക്ഷം അമേരിക്കക്കാര്‍ക്കും

Go to top