ജീവനു വെല്ലുവിളിയുയര്‍ത്തുന്ന പ്രശ്നങ്ങളില്‍ ജനകീയ പോരാട്ടങ്ങള്‍ക്ക് ക്രൈസ്തവ സഭ നേതൃത്വം നല്‍കും.

തോട്ടയ്ക്കാട്ടുകര കവലയില് നിന്ന് ഇടത്തേക്ക് തിരിയുമ്പോള് വലതുവശത്താണ് പീറ്റര് ചേട്ടന്റെ കട. ഏകദേശം പത്തടി നീളവും ആറടി വീതിയും ഉള്ള കടയാണ്.

ആശുപത്രി ഡ്യൂട്ടി റൂമില്‍ തൂക്കിയിട്ടിരിക്കുന്ന ക്ലോക്കില്‍ നോക്കി സമയം രാവിലെ 6.30 ക്ലോക്ക് ഔട്ട് ചെയ്യണമെങ്കില്‍ ഇനിയും അര മണിക്കൂര്‍ കഴിയണം.

ന്യൂജേഴ്‌സി : ജാതിയുടേയും, മതത്തിന്റേയും, ആള്‍ ദൈവങ്ങളുടേയും പേരില്‍ കമ്പളിപ്പിക്കപ്പെടുന്ന ഈശ്വരവിശ്വാസികളെ തിന്മകള്‍ക്കെതിരെ-

 


പി.പി.ചെറിയാന്‍

പത്രധര്‍മ്മത്തെക്കുറിച്ചും പത്രസംസ്കാരത്തെക്കുറിച്ചും സമൂഹത്തില്‍ ചൂടുപിടിച്ച സംവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്ന യഥാര്‍ത്ഥ പത്രധര്‍മ്മവും പത്രപ്രവര്‍ത്തകരും എങ്ങനെയുള്ളവരായിരിക്കണമെന്ന് വ്യക്തമായ കാഴ്ചപ്പാടുകള്‍ ബോധപൂര്‍വ്വം വിസ്മരിച്ച് മുന്നോട്ടുപോകുന്ന ശോചനീയമായ ഒരു അവസ്ഥാവിശേഷമാണ് മാധ്യമരംഗത്ത് ഇന്ന് നിലനില്‍ക്കുന്നത്. ഇതില്‍നിന്നും

വിവാദങ്ങള്‍ മലയാളികള്‍ക്ക് വളരെ പ്രീയപ്പെട്ട ഒരു വിഷയമാണ്. അതും ജനപ്രീയനായ ഒരു നേതാവും, മലയാളികളുടെ പ്രീയപ്പെട്ട

Raju Tharakan

പ്രവാസി മലയാളി പെന്തെക്കോസ്ത് സഭകളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണ് യൂത്ത് വര്‍ഷിപ്പും യൂത്ത് പാസ്റ്ററും. യൂത്ത് വര്‍ഷിപ്പെന്നാല്‍, അര മണിക്കൂര്‍ ദൈര്‍ഘ്യമുളള ഇംഗ്ളീഷ് ഗാനങ്ങളും, അന്തരീക്ഷത്തെ പ്രകമ്പനം കൊളളിക്കുന്ന സംഗീത ഉപകരണങ്ങളോടുകൂടിയ സ്റ്റേജ് പ്രോഗ്രാം ആണെന്നുളള മിഥ്യാധാരണ പുലര്‍ത്തുന്നവരുണ്ട്. യഥാര്‍ത്ഥത്തില്‍ ആരാധന സത്യത്തിലും, ആത്മാവിലുമായിരിക്കണം. ആരാധനക്ക് യോഗ്യന്‍ ദൈവം മാത്രം. തിരുവചനം ആദിയോടന്ത്യം പരിശോധിച്ചാല്‍ യൂത്ത് വിഭാഗത്തിന്

മാധ്യമരംഗത്തെ സുഹൃത്തുക്കളെ,
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഞാന്‍ കണ്‍വന്‍ഷന്‍ പ്രസംഗരംഗത്തുനിന്നും വഴിമാറി പുസ്തകവിതരണത്തില്‍ പ്രത്യേകം ശ്രദ്ധിച്ചുവരികയായിരുന്നു.

Raju Tharakan

ഇന്ത്യാ പെന്തക്കോസ്ത് സഭയുടെ 2012-ലേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനായിട്ടുള്ള
സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് അനൌദ്യോഗികമായ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. അതോടൊപ്പം 2012-ല്‍ നട
ക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിന്റെ അഭിപ്രായ സര്‍വ്വേയും മാധമങ്ങള്‍ തുടക്കം കുറിച്ചിരിക്കുകയാണ്.
രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചരണതന്ത്രങ്ങളുടെ ഒരു ഭാഗമാണ് പൊതുജനങ്ങളുടെ ഇടയില്‍ നിന്ന് സ്വരൂപി
ക്കുന്ന അഭിപ്രായ സര്‍വ്വേ. ഇലക്ഷന്റെ ഫലപ്രഖ്യാപന ദിനത്തില്‍ "അഭിപ്രായ സര്‍വ്വേ'' ശുദ്ധതട്ടിപ്പായിരുന്നു
എന്നതാണ് നിഷേധിക്കാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യമായ് ഇന്നും ഭൂതകാല പ്രവചനങ്ങള്‍ തെളിയിക്കുന്നത്.

Go to top