മനസ്സിൽആർദ്രമായഒരായിരംനൊമ്പരംസമ്മാനിച്ചകഥയാണ് "ലയൺ"

എന്നസിനിമാപറയുന്നത്.കടുത്തദാരിദ്ര്യത്തിലുംതന്റെമാതാവുംസഹോദരനുംകൊടുത്തസ്നേഹത്തിന്റെസ്പ്നങ്ങളുമായിവിധിവേര്പിരിക്കുന്നസ്സറുഎന്നഇന്ത്യൻഅഞ്ചുവയസ്സുകാരന്റെകഥ.ലോകത്തിന്റെമറുപുറത്തുആസ്ത്രേലിയയിൽഎത്തിച്ചേരുന്നതും, തന്റെസമ്പന്നമായ, സ്നേഹംനിറഞ്ഞ, സുരക്ഷിതഇടത്തിലും, തന്നെകാത്തിരിക്കുന്നഎന്ന്വിശ്വസിക്കുന്നപ്രീയപ്പെട്ടഅമ്മയുടെസാന്നിധ്യത്തിനുവേണ്ടിഎല്ലാംത്യജിച്ചുഓടിപ്പോകുന്നസ്സറുഎന്നകഥാപാത്രത്തെബാലനായസണ്ണിപവാർഅനശ്വരമാക്കി. സ്സറുവിന്റെമുതിർന്നകാലംഅഭിനയിച്ചദേവ്പട്ടേൽതീർച്ചയായുംലോകസിനിമവേദിയിൽതന്റെമുദ്രപതിപ്പിക്കതന്നെചെയ്തു. 

 നാംഅറിയാതെ, ഒരുനിയോഗംപോലെഎത്തപ്പെടുന്നനമ്മുടെകുടുംബം, മാതാപിതാക്കൾ, സഹോദരങ്ങൾ, നാട്, രാജ്യം, വിശ്വാസങ്ങൾ, നിറം, ഭാഷ, ആചാരങ്ങൾ, ഇവഒക്കെനമ്മുടെജീവിതത്തിൽപുലിയുടെപുള്ളിപോലെപറിച്ചുമാറ്റാനാകാത്തനമ്മൾതന്നെയാണെന്നതിരിച്ചറിവാണ്നമ്മളെനാംആക്കുന്നത്. ഇതൊക്കെനഷ്ടപ്പെടുമ്പോഴും, നമ്മിൽനിന്നുംപിടിച്ചുപറിച്ചെടുക്കപ്പെടുമ്പോഴുംഉള്ളവേദന, ആത്മസംഘർഷം, ഒക്കെയാണ്നാംമനുഷ്യനാണെന്നഓർമ്മപ്പെടുത്തൽഉണ്ടാക്കുന്നത്. ഓരോബന്ധങ്ങളുംദൃഢമാകുന്നത്തമ്മിൽതമ്മിൽനാംപിടിച്ചുനൽകിയകൈകളാണ്, സ്വാന്തനങ്ങളാണ് ,കാത്തിരിപ്പുകളാണ്. 

 വീണ്ടും  അവയിലേക്ക്മടങ്ങിപ്പോകാനുള്ളആത്മാവിന്റെതുടിപ്പുകളാണ്നമ്മെഭൂമിയിൽപിടിച്ചുനിർത്തുന്നത്. ബന്ധങ്ങൾപതുക്കെവേർപെടുത്തിപുതിയബന്ധങ്ങൾനെയ്തെടുക്കാനുള്ളപാഠങ്ങളാണ്പ്രായോഗികജീവിതംനമ്മെപഠിപ്പിക്കുന്നത്എങ്കിലും, പറയപ്പെടാനാവാത്തഏതോഒരുവിതുമ്പൽനമ്മുടെഅവസാനശ്വാസംവരെനമ്മെപിൻതുടരുന്നുഎന്നതാണ്സത്യം. നിലനില്പിനുള്ളതുടിപ്പുകളാണ്ഓരോനിമിഷവുംപ്രകൃതിനമ്മിൽഉത്തേജിപ്പിക്കുന്നഊർജം, അങ്ങനെനാംഅറിയാതെഎവിടെയൊക്കയോഏത്തപ്പെടുന്നു ,നമ്മെഅറിയാതെപിന്തുടരുന്നമരിക്കാത്തചിലഓർമ്മപ്പെടുത്തലുകൾ, അവയുടെഅവ്യക്തമായമർമ്മരങ്ങൾ, ചിലമ്പലുകൾ,ഓളങ്ങൾഒക്കെനമ്മോടുഅറിയാതെസംവദിച്ചുകൊണ്ടിരിക്കുന്നു .

 എന്തിനുനാട്ടിൽപോകണം ?അവിടെഎന്നെപ്രതീക്ഷിച്ചുആരുംഇരിപ്പില്ല, അമ്മയുള്ളപ്പോൾഎത്രരാത്രിയിലുംചൂരക്കസേരയിൽഉറങ്ങാതെകണ്ണടച്ചിരിക്കുന്നആഇരിപ്പുഇപ്പോൾവെറുംഓർമ്മയാണ് , ഒരുസഹോദരൻഉള്ളത്ഒരുഔദാര്യംപോലെഒന്നുരണ്ടുദിവസംകഷ്ട്ടിച്ചുഒപ്പംകാണും, അവർവലിയതിരക്കിൽതന്നെയാണ്എപ്പോഴും, എന്തെകിലുംഒക്കെപ്രതീക്ഷിച്ചുവല്ലപ്പോഴുംകടന്നുവരുന്നചിലപഴയസുഹൃത്തുക്കൾ, പിരുവുമായിചിരിവിടർത്തികടന്നുവന്നുപാഞ്ഞുപോകുന്നപാർട്ടിക്കാരുംപള്ളിക്കാരും , മക്കളുംഅവരുംഅവരുടെജീവിതവുമായികടന്നുപോയി, ഇവിടെഅത്രപറയാൻഅടുത്തബന്ധുക്കൾഒന്നുംഇല്ല, രോഗിയായഭാര്യയുംഞാനുംമാത്രംഇവിടെ, ആദ്യംകുറെയാത്രകൾഒക്കെചെയ്തു, ഇപ്പോൾഅതുംമടുത്തുതുടങ്ങിയിരിക്കുന്നു , ഒത്തിരി "ഓർമ്മകളുടെപൂമരംകൊണ്ടുകപ്പലുണ്ടാക്കിയ  ഈപഴയവീട്ടിൽ  ഞാനുംഞാനുമെന്റ്ആളും  വിരസതകൊടുള്ളപങ്കായംപൊക്കി" അങ്ങനെഎത്രയെത്രതനിയാവർത്തനങ്ങൾ !!.  ഇത്രയുംനേരത്തെപെൻഷനാവേണ്ടയിരുന്നുഎന്ന്തോന്നുകയാണ്ഇപ്പോൾ.അമേരിക്കയിലെആദ്യകാലകുടിയേറ്റക്കാരനായഒരുസുഹൃത്ത്വിലപിക്കയായിരുന്നു.മടുത്തു, ഒരിക്കലുംനാട്ടിലേക്കില്ലഎന്ന്പറഞ്ഞുപരിഭവിക്കുന്നഒരുസുഹ്രുത്, സ്വകാര്യസഹൃദസംഭാഷണങ്ങളിൽപിടിവിട്ടുപോകുന്നതേങ്ങലുകൾഅങ്ങനെഅറിയാതെകടന്നുവരാറുണ്ട്.

 എന്തിനുഎത്രയുംവലിച്ചുനീട്ടിജീവിതംതരുന്നു, ക്രൂരമാണ്ഇത്, അങ്ങ്വിളിച്ചുകൂടേ ? 95 വയസുള്ളഭർത്താവിനെനോക്കിബുദ്ധിമുട്ടുന്നഭാര്യ, അവിസ്മരണീയമായഒത്തിരിഅനുഭവങ്ങളിലൂടെകടന്നുപോയപറന്നുനടന്നകാലം, അതിനുഇത്തരംഒരുശൂന്യമായവലിച്ചുനീട്ടൽഅനിർവാര്യമായിരുന്നോ ?മുകളിലേക്ക്നോക്കിയാണ്ചോദ്യം?ആരാണ്ഉത്തരംനൽകേണ്ടത്?ഇത്രയൊക്കെവേണമായിരുന്നോ ?എന്താണ്ആകെയുള്ളനേട്ടത്തിന്റെഫലം? 

 സെബാസ്റ്റ്യൻജംഗറിന്റെ   "Tribe”  ഗോത്രം - മടങ്ങിവരവുംചെന്നുചേരലുകളും "എന്നപുസ്തകംജീവിതത്തിന്റെമറ്റൊരുമുഖംഅനാവൃതമാക്കയായിരുന്നു . സുരക്ഷിതവുംസമ്പന്നവുമായമേച്ചിൽപുറങ്ങളിലേക്കാണ്നാംഓടിപ്പോകാൻആഗ്രഹിക്കുന്നത്.എന്നാൽഅതാണോജീവിതലക്ഷ്യംഎന്ന്ഓര്മപ്പെടുത്തുകയാണ്സെബാസ്റ്റ്യൻജംഗർ   .  മടങ്ങിവരവുംചെന്നുചേരലുകളുംകാത്തിരിക്കുന്നത്എന്താണ് ?എന്തിലേക്കാണ്എന്ന്വിരൽചൂണ്ടുകയാണ്അദ്ദേഹം.യുദ്ധംകഴിഞ്ഞുമടങ്ങിവരുന്നപട്ടാളക്കാരെകാത്തിരിക്കുന്നസാഹചര്യങ്ങളുംഇതിൽഉൾപ്പെടും.ഒരുഗോത്രസ്വഭാവംവന്നുചേരുന്ന പട്ടാളയൂണിറ്റിനുതാഴെ ,മതമോരാഷ്ട്രീയമോനിറമോനോക്കാതെഒന്നിച്ചുപോരാടിയിരുന്നവർതിരിച്ചു  വന്നപ്പോൾനേരിടുന്നവൈതരണി , ഉള്ളവനുംഇല്ലാത്തവനും, അവജ്ഞ, വെറുപ്പ്, സ്വദേശി , വിദേശി , തുടങ്ങിയവിരൽചൂണ്ടലുകളിൽഒറ്റപ്പെട്ടുപോകുന്നജനക്കൂട്ടം. 

ആധുനികസംസ്കാരംവച്ചുനീട്ടുന്നഅന്തമില്ലാത്തഉപഭോഗസാമഗ്രികൾ, ഭാവനാതീതമായവ്യക്തിസ്വാതന്ത്ര്യം,ഇവക്കിടയിൽ  എവിടേയോനമുക്ക്നഷ്ട്ടപ്പെടുന്നഅമൂല്യമായസാമൂഹികഅവബോധം,  പരസ്പരാശ്രയത്വംഒക്കെനാംതിരിച്ചുഅറിയാൻതുടങ്ങുന്നത്ദൗര്ഭാഗ്യങ്ങളുംകഷ്ടകാലങ്ങളുംനമ്മെവേട്ടയാടുമ്പോൾ  മാത്രമാണ്എന്ന്ജംഗർപറയുന്നു. പതിനേഴാംനൂറ്റാണ്ടിൽഅമേരിക്കയിൽകോളനികളുംഅമേരിക്കൻഗോത്രങ്ങളുംപൊരിഞ്ഞയുദ്ധംനടക്കുകആയിരുന്നു.കോളനിക്കാർഅമേരിക്കൻ-ഇന്ത്യക്കാരെപിടിച്ചുകൊണ്ടുപോകയും ,അവർതിരിച്ചുകോളനിക്കാരെപിടിച്ചുകൊണ്ട്പോകയുംസാധാരണമായിരുന്നു. എന്നാൽഒരുപ്രത്യേകതകാണപ്പെട്ടത്  നരവംശശാസ്ത്രലോകത്തിനു  ഇന്നുംപഠനവിഷയമാണ് . പിടിച്ചുകൊണ്ടുപോകപ്പെട്ടയൂറോപ്യൻസംസ്കാരത്തിൽവളർത്തപ്പെട്ടവർഅമേരിക്കൻ-ഇന്ത്യൻഗോത്രമേഖലയിൽതന്നെആജീവിതരീതിയുമായിചേർന്ന്പോകാൻമാനസീകമായിതയ്യാറാവുന്നു. കോളനിക്കാർവന്നുഅവരെമോചിപ്പിച്ചുകൊണ്ടുപോകാൻശ്രമിച്ചപ്പോഴുംഅവർതിരിച്ചുപോകാതെഒളിച്ചിരിക്കാൻശ്രമിച്ചു.എന്നാൽപിടിച്ചുകൊണ്ടുപോകപ്പെട്ടഒറ്റഅമേരിക്കൻ-ഇന്ത്യനുംയൂറോപ്പ്യൻരീതികൾഅനുകരിക്കാൻശ്രമിച്ചില്ല. 1753 ൽബെഞ്ചമിൻഫ്രാങ്കിളിൻഇത്രേഖപ്പെടുത്തിയിട്ടുണ്ട്. 

നമുക്ക്ഗ്രാമങ്ങളിൽപോയിരാപ്പാർക്കാംഎന്ന്ശലോമോൻരാജാവിനുപോലുംതോന്നിത്തുടങ്ങിയിരുന്നങ്കിൽഅത്ഭുതപ്പെടാനാവില്ല .നാഗരികതവച്ച്നീട്ടുന്നകപടസുരക്ഷിതത്വത്തിൽനിന്നുംവേറിട്ടു,തമ്മിൽതമ്മിൽഅറിയാൻസാധിക്കുന്ന, അയൽക്കാരന്റെപേരറിയാവുന്ന, ഒരുസംസ്കാരം, ഒരുകൂട്ടംഇപ്പോഴുംതനിക്കുപിറകിൽഉണ്ട്എന്നബോധം, ഒരുപ്രത്യേകസംതൃപ്തിയുംസമാധാനവുമാണ്തരുന്നത്, ഇതിനുഉതകുന്നഗോത്രസംസ്കൃതിയെയാണ്നാംപിൻതള്ളിപോകുന്നത് .ആധുനികപ്രസ്ഥാനങ്ങൾസേവനംമാത്രമാണ്വച്ചുനീട്ടുന്നത്, "കരുതൽ" എന്നശ്രേഷ്ടമായമാനുഷീകതഎവിടേയോനമുക്കുനഷ്ട്ടപെട്ടു.മതവുംഭരണകൂടങ്ങളുംവച്ചുനീട്ടുന്നത്വെറും“സേവനം”മാത്രം, അതിനുഅവർകൃത്യമായപ്രതിഫലവുംഈടാക്കും.എന്നാൽ "കരുതലുകൾ" സൗജന്യമാണ് , അത്മനസ്സുകൾതമ്മിൽഅറിയാതെകൈമാറുന്നദൈവീകമായപ്രതിഫലനമാണ്, അതാണ്ഇന്ന്നമുക്ക്കൈമോശംവന്നത് . അതിലേക്കാണ്നമുക്ക്മടങ്ങിപോകേണ്ടത്, സൗജന്യമായകരുതൽകൂടാരത്തിലേക്കാണ്നാംചെന്ന്ചേരേണ്ടത് .

“Human beings need three basic things in order to be content: they need to feel competent at what they do; they need to feel authentic in their lives; and they need to feel connected to others. These values are considered "intrinsic" to human happiness and far outweigh "extrinsic" values such as beauty, money and status.” - Sebastian Junger

 

 

 

Related News

Go to top