ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ സ്വതന്ത്ര ഭാരതത്തിന്റെ പതിനാറാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ്‌ ഇക്കഴിഞ്ഞ ദിവസം അവസാനിച്ചു.

കേരളത്തിന്റെ സാംസ്കാരികാധ:പതനത്തിന്റെ ബലിയാടുകളായ നേതാക്കളുടെയും ധിഷണാശാലികളുടെയും

വെണ്മ-യെടുത്തുടുത്ത
ജീവന്റെ പൂക്കളമല്ലയോ
വര്‍ഷങ്ങളേറയായ് .. നീ…
വിശ്രാന്തി കൊള്ളുമീ… വെണ്ണക്കല്ലറ!!

നീ.. അരൂപിയായിട്ടെത്രയോ
വര്‍ഷങ്ങളാ-യെന്നിട്ടും; ഇതി•ലേ;
നിന്റെ-യീ വെണ്‍കല്ലറ മേലേ,
ജീവന്റെ തൂവെള്ളപ്പൂക്കള്‍!!

 

 

മൂന്ന് മണിക്കൂര് യാത്ര ചെയ്ത് വിമാനത്താവളത്തില് വന്നിറങ്ങിയപ്പോള് മുന്കൂട്ടി ബുക്ക് ചെയ്തിരുന്ന റെന്റല് കാര് ജോണിയേയും കുടുംബാംഗങ്ങളേയും കാത്ത് പുറത്ത് പാര്ക്ക് ചെയ്തിരുന്നു. ഏജന്റില് നിന്നും താക്കോല് വാങ്ങി ഭാര്യയേയും

കുരിശിലെ മരണവും ഉയിര്‍പ്പിന്റെ മുദ്രയും
ഇന്നീ പ്രപഞ്ചത്തില്‍ മാറ്റൊലിക്കൊള്ളുന്നു.
കാല്‍വറി മലയിലെ കുരിശിന്‍ കീഴില്‍
മേലങ്കിയ്‌ക്കായി കുറിയിടുന്നവര്‍ നമ്മള്‍-
ചെറു ചെറു ലാഭത്തിനായുള്ള ഓട്ടത്തില്‍
വന്‍ ജീവന്‍ മറക്കും പടയാളികള്‍ നാം.
എത്ര നേടിയിട്ടും വ്യക്തിജീവിതത്തില്‍
ക്രിസ്‌തുവിനെ അനുഭവിക്കാത്തവര്‍ ഹതഭാഗ്യര്‍
സദാ ഭക്തിയും ബാഹ്യപ്രകടനങ്ങളും നീക്കി
ക്രൂശിലെ വേദന കൊടിയാക്കി ഉയര്‍ത്തണം.
കാല്‍വറിയിലെ മനോഭാവത്തില്‍ നിന്നും
ഉയിര്‍പ്പിന്റെ ലോകത്തിലേയ്‌ക്കു പ്രവേശിക്കാം.
അനുഗ്രഹമല്ല, സ്‌നേഹത്തിന്‍ അളവുകോല്‍
ആത്മാര്‍ത്ഥതയില്‍, നിത്യസ്‌നേഹം നിറയണം.
പുത്രനെ അടക്കിയ ശൂന്യമാം കല്ലറ
ജീവന്റെ നീരുറവയാം കിണറാക്കിമാറ്റാം.
ഉത്ഥിതനാം ക്രിസ്‌തു ഗലീലയിലേക്കു പോയി
വിശ്വാസത്താല്‍ ശിഷ്യരെ കര്‍മ്മശാലികളാക്കി.
`യുഗാന്ത്യത്തോളം ഞാന്‍ കൂടെയുണ്ടെന്നു'റപ്പ്‌
ഉയിര്‍പ്പിന്‍ സാക്ഷികളാകാന്‍ ശക്തിപകരട്ടെ!

**** ****

ശാന്തമ്മ വര്‍ഗീസ്‌,
പട്ടശേരില്‍, മണര്‍കാട്‌, കോട്ടയം

റിട്ടയേര്‍ഡ്‌ ഹൈസ്‌കൂള്‍ അധ്യാപികയായ കവയിത്രി കേരള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച അദ്ധ്യാപികയ്‌ക്കുള്ള അവാര്‍ഡ്‌ ജേതാവുകൂടിയാണ്‌. നിരവധി കവിതകളും ലേഖനം എഴുതിയിട്ടുണ്ട്‌. ആദ്യാത്മിക മേഖലയിലെ നിറസാന്നിധ്യമാണ്‌. (ബിജു ചെറിയാന്‍)

മദ്യലഹരി വലിയൊരു ആസക്തിയായും, വിപത്തായും അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും, മദ്യലഹരി പകരുന്ന സൗഹൃദകൂട്ടങ്ങളും, ക്ലബുകളും സംസ്‌ക്കാരത്തിന്‌ അപമാനകരമാണെന്നും ഈയിടെയാണ്‌ ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത സഭയുടെ പരമോന്നത സമിതിയായ

പ്രമേഹരോഗത്തിനുള്ള മരുന്നുകള്‍ എന്ന കൈവിരലുകള്‍ക്കടുത്തുള്ള സേര്‍ച്ച് എഞ്ചിനില്‍ ഒന്നു പരതി നോക്കൂ, അവിശ്വസനീയമാണ്, എണ്ണം.

Go to top