മുറ്റത്തു നില്‍ക്കുന്ന ചാമ്പ നിറയെ പൂത്തിട്ടുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ വിഷമം എനിക്കു തന്നെ, കാരണം മറ്റൊന്നുമല്ല;

"

Sree  Parvathy

 

സുഖകരമായ ദാമ്പത്യം ഉറപ്പു വരുത്താന്‍ ഒന്‍പതുവയസ്സായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുക" ഇത്ര "മനോഹരമായ ആചാരം

കളകള ഗാനംപാടി ഒഴുകും പ്രിയഗംഗേ
കടലിന്‌ പ്രിയസഖി നീ എന്നെന്നും
കടന്നു വന്നോരാ വഴികളിലെല്ലാം
കരകളിലെന്തു വിശേഷം പറയുക നീ

ഗാന്‌ധിമഹാത്‌ന്മന്‍ സ്വപ്‌നം കണ്ടൊരു
കാര്‍ഷീക ഇന്ത്യ തന്‍ സ്‌ഥിതിയെന്ത്‌
ജാതിമതാന്തര്‍ തമ്മിത്തല തല്ലിക്കീറും
കോലാഹലമതല്ലാതെന്തുണ്ടവിടിന്ന്‌

പണ്ടിവിടേവരും സോദരസ്‌നേഹാല്‍
ഒത്തു നടന്നൊരു കഥ ഓര്‍ത്താല്‍
ചങ്ക്‌ തകര്‍ന്നു പൊടിയുന്നിന്നിതാ
ദുഃസ്‌ഥിതി കണ്ട്‌ കേഴും ജനമെങ്ങും

വെള്ളക്കാരവര്‍ പോയാല്‍ പിന്നെ
സ്വര്‍ഗരാജ്യം പണിയാമിവിടിനി
കൊള്ളക്കാര്‍ ഇന്നിവിടെ സകലം
കൊള്ളയടിച്ചു മടിശീലകള്‍ നിറച്ചു

കൊടികള്‍ പല നിറം പാറുന്നിവിടെ
പാര്‍ട്ടികള്‍ പലതും ഭരിക്കുന്നിവിടെ
കൊടിയ വിപത്തുകള്‍ നിരനിരയായി
കണ്ടും കേട്ടും മടുത്തൂ ജനകോടികള്‍

മതി മതിയായീ പാഴ്‌ വചനങ്ങള്‍
പലവുരു കേട്ടു മടുത്തത്‌ വീണ്ടും
വേണ്ടാ ഇനിയീപ്പന്തിയിലിനിയും
വിളമ്പാനാരും തുനിഞ്ഞിറങ്ങണ്ടാ

ദേശം വിട്ടതിദൂരെപ്പോയ്‌ പലകാലം
കാശത്‌ കഷ്‌ടപ്പെട്ടുണ്ടാക്കിയെടുത്താല്‍
സ്വാസ്‌ഥ്യം തരികില്ലാ പലവിധ ശല്ല്യം
കൊണ്ടു മടുത്തൂ വലഞ്ഞു ബഹുജനം

കഥയിത്‌ ഭാരതമക്കള്‍ തന്‍ കഥ
കദനക്കഥയിത്‌ കേള്‍ക്കുമ്പോള്‍
കളകള ഗാനം പാടി നടന്നൊരു
ഗംഗേ നിയും കേഴുകയാണോ.

ആല്‍ബനി നിവാസികള്‍ക്കു മാത്രമല്ല, അമേരിക്കയിലെ മലയാളി സമൂഹത്തിനു മുന്‍പില്‍ റെനി ജോസ് എന്ന യുവാവിന്റെ തിരോധാനം

മലകള്‍.
മരങ്ങള്‍.
മരതക നിറങ്ങള്‍ക്കുമേലെ; ചന്ദനച്ഛായയണിഞ്ഞ ഇലകള്‍.
കുളിര്‍ കാറ്റ്‌.

പൗര്‍ണ്ണമി പ്രസാദിച്ച സ്വര്‍ണ്ണപ്പുഴയൊഴുക്കം.

ഇവയ്‌ക്കിടയില്‍; കൈകൂപ്പി നില്‍ക്കുന്ന കച്ചിപ്പുരയുടെ ശീതളിമ.
മേല്‍ക്കൂരയില്‍, കച്ചി കനം കുറഞ്ഞു വിരിച്ച ഒറ്റപ്പെട്ട ഇടങ്ങളിലെ പഴുതുകള്‍.
കയര്‍കെട്ടിയ കട്ടിലില്‍ കിടന്ന്‌ നോക്കുമ്പോള്‍,?നിലാവിന്റെ മുഖം പഴുതുകള്‍ക്കിടയിലൂടെ.
തഴപ്പായയുടെ പുത്തന്‍ മണക്കുന്നു.

`മൃണാളിനീ എന്താണ്‌ ജീവിതമെന്നാല്‍ നിനക്ക്‌'? അവളുടെ അധരത്തിലെ നനവു മുകര്‍ന്ന്‌ മാധവ്‌ മൃദുലം ചോദിച്ചു.

`മാധവ്‌; ചിന്തകളല്ലാതെ മറ്റെന്ത്‌'? മറു ചോദ്യമായി അതു മാറി.

 

'അശാന്തമായ മനസ്സോടുകൂടി സത്യവിവേചനത്തിന്റെ സോപാനം (പടിക്കെട്ടുകള്‍) മേലോട്ട് മേലോട്ട് കയറി തത്വം കണ്ടെത്തുന്ന

ഒട്ടേറെ നന്മ്മ നിറഞ്ഞ പുത്തന്‍ പ്രതീഷകളുമായി 2014 ആഗതമാകുമ്പോള്‍ മറക്കാനാവാത്ത ഓര്‍മ്മകളുമായി 2013 അവസാനിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ നിര്‍ണയാകമായ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങുന്നു .

Go to top