Shaiju Thomas Njrarakal

Sub Editor

പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കല്‍. ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍ ജനിച്ച് വളര്‍ത്തപ്പെട്ടു. സഭാ ശുശ്രൂഷകന്‍, എഴുത്തുകാരന്‍, കണ്‍വന്‍ഷന്‍ പ്രസംഗകന്‍ എന്നി നിലകളില്‍ പ്രസിദ്ധനാണ്. യുഗാന്ത്യ സന്ദേശം, ജ്യോതിമാര്‍ഗ്ഗം മാസികയുടെ മാനേജരായും പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം എക്‌സപ്രസ്സ് ഹെറാള്‍ഡിന്റെ സബ് എഡിറ്ററായി ചുമതലയേറ്റെടുത്തിരിക്കുന്നു. ഭാര്യ: ഷിജി. മക്കള്‍: ബെന്‍ ക്രിസ്റ്റോസ് തോമസ്, ബെന്‍ ഡാനി തോമസ്.

Go to top