കുവൈത്ത് സിറ്റി: രാജ്യത്തെ വാഹനഗതാഗതം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി

ശക്തമായ നിയന്ത്രണങ്ങള്‍ക്ക് കുവൈത്ത് ആഭ്യന്തരമന്ത്രാലയം നീക്കങ്ങളാരംഭിച്ചു. എല്ലാ വിദേശികള്‍ക്കും ജി.സി.സി. അംഗരാജ്യങ്ങളിലെ പൗരര്‍ക്കും മറ്റ് അറബ് രാജ്യക്കാര്‍ക്കും ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ അനുവദിക്കില്ല. ഇത് സംബന്ധിച്ച് വിദഗ്ധസമതിയുടെ പഠന റിപ്പോര്‍ട്ട് പൂര്‍ത്തിയായി. കര്‍ശനമായ നിയമനടപടികള്‍ക്കാണ് ബന്ധപ്പെട്ട ഗതാഗതമന്ത്രാലയത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുന്നത്.

Related News

Go to top