ദോഹ: ശൈത്യകാല കാര്‍ഷികചന്തയ്ക്ക് ഒരാഴ്ചമാത്രം ബാക്കിനില്‍ക്കെ

അവസാനവട്ട തയ്യാറെടുപ്പിലാണ് പ്രാദേശിക കര്‍ഷകര്‍. ഈ മാസം 19-നാണ് പുതിയ സീസണിന് തുടക്കമിടുന്നത്. കഴിഞ്ഞസീസണ്‍ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ ഉത്പന്നങ്ങള്‍ ചന്തകളില്‍ സുലഭമാകും. സൗദി സഖ്യത്തിന്റെ ഉപരോധം തുടരുന്ന സാഹചര്യത്തില്‍ കാര്‍ഷികമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടതിന്റെ അനിവാര്യത തിരിച്ചറിഞ്ഞതോടെ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ഭൂരിഭാഗം കര്‍ഷകരും സ്വീകരിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ ഇത്തവണത്തെ ശൈത്യകാല കാര്‍ഷികചന്തയില്‍ കൂടുതല്‍ ഉത്പന്നങ്ങളുണ്ടാകും.

 

Related News

Go to top