ദുബായ്: ലോകോത്തര സിനിമകളും ചലച്ചിത്ര പ്രതിഭകളും അണിനിരക്കുന്ന

14-ാമത് ദുബായ് അന്താരാഷ്ട്ര ചലച്ചിത്ര മേള (ഡിഫ് ) തുടങ്ങി. ബുധനാഴ്ച രാത്രി മേളയിലെ ചുവപ്പു പരവതാനിയില്‍ പ്രകാശം പരത്തിയെത്തിയത് വെള്ളിത്തിരയിലെ മിന്നുംതാരങ്ങളാണ്. സിനിമ നിങ്ങളെ കണ്ടെത്തട്ടെ എന്ന പ്രമേയവുമായൊരുങ്ങിയിരിക്കുന്ന മേളയില്‍ ഇന്ത്യയില്‍ നിന്ന് ബോളിവുഡ് താരങ്ങളായ ഇര്‍ഫാന്‍ ഖാനും സോനം കപൂറുമാണ് ആദ്യ ദിനമെത്തിയത്.

Go to top