ദുബായ്: യു.എ.ഇ.യുടെ ബഹിരാകാശ പദ്ധതികള്‍ക്ക് ചിറകുമുളയ്ക്കുമ്പോള്‍,

ആ സ്വപ്‌നസഞ്ചാരത്തിന്റെ ഭാഗമാകാന്‍ യുവാക്കളോട് ദുബായ് ഭരണാധികാരിയുടെ ആഹ്വാനം. യു.എ.ഇ.യുടെ ആദ്യ ബഹിരാകാശ യാത്രയുടെ ഭാഗമാകാന്‍ എമിറേറ്റ്‌സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സ്വദേശി യുവാക്കളോട് ആവശ്യപ്പെട്ടു.

Go to top