ദോഹ:വിദ്യാര്‍ഥികളില്‍അറിവിന്‍റെഅഭിരുചിമാറ്റുരക്കാന്‍ജി. എസ്.പ്രദീപ്‌

നയിക്കുന്നക്വിസ്സ്പ്രോഗ്രാം ബ്രെയിന്‍ബാറ്റില്‍ജനുവരി അഞ്ചിന് വെള്ളിയാഴ്ച നടക്കും .പാലക്കാട് എൻഎസ്എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അനക്സ് ഖത്തർസംഘടിപ്പിക്കുന്ന  ബ്രെയിന്‍  ബാറ്റില്‍ 2018 ഇന്‍റര്‍ സ്കൂള്‍ ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കാന്‍ ഖത്തറിലെത്തിയ ജി എസ് പ്രദീപിനെ അനെക്സ് സെക്രട്ടറി ‍‍‍ജോസഫ് സിബി  ഭാരവാഹികളായ അസ്ഫര്‍, ദിലിപ് എന്നിവര്‍ചേര്‍ന്ന്  ദോഹ എയര്‍പ്പോര്‍ട്ടില്‍ വെച്ച് സ്വികരിച്ചു.

Go to top