ദോഹ: സ്റ്റുഡിയോയുടെ മതിലുകള്‍ക്കകത്തല്ല  വാതില്‍പുറങ്ങളിലൂടെ

നാട്ടിടങ്ങളിലാണ് റിവേഴ്സ് ക്വിസ് മികവിലൂടെ ലോകത്തെ അമ്പരപ്പിച്ച ജി എസ് പ്രദീപ്‌ വീണ്ടും പ്രേക്ഷകരുടെ അരികിലേക്കെത്തുന്നത്. അശ്വമേധത്തിന്‍റെ മൂന്നാം എഡിഷന്‍ ജനുവരി 8 മുതല്‍ സംപ്രേക്ഷണം ചെയ്തുതുടങ്ങുന്നതിന്‍റെ ഭാഗമായാണ് പ്രോഗ്രാം പ്രോഡ്യുസര്‍ സന്തോഷ് പാലിയുമായി ഗ്രാന്‍ഡ്‌ മാസ്റ്റര്‍ ജി എസ് പ്രദീപ്‌ ഖത്തറിലെത്തിയത്.  

Go to top