ദുബായ്: ലോകത്തിലാദ്യമായി ഒരു യന്ത്രപ്പോലീസ് പോലീസ് ജോലിയില്‍ പ്രവേശിച്ചത്

ദുബായിലാണ്. അതിനു പിറകെയാണ് സന്നദ്ധസേവകന്റെ റോളില്‍ അടുത്ത യന്ത്രമനുഷ്യന്‍ പോലീസിലെത്തുന്നത്. 'അമല്‍' എന്ന ഈ യന്ത്രമനുഷ്യന് കൃത്യമായ ദൗത്യമുണ്ട്. മയക്കുമരുന്നിനെതിരേയുള്ള ബോധവത്കരണം നടത്തുകയാണ് അമലിന്റെ ലക്ഷ്യം. സ്‌കൂളുകളിലും ഷോപ്പിങ് മാളുകളിലും മറ്റ് പൊതുയിടങ്ങളിലും മയക്കുമരുന്നിനെതിരേയുള്ള സന്ദേശവുമായി ഉടന്‍ അമല്‍ എത്തും.

Go to top