റിയാദ്: സൗദി അറേബ്യയില്‍ 11 രാജകുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തതായി

അറ്റോര്‍ണി ജനറല്‍ സ്ഥിരീകരിച്ചു. റിയാദിലെ ഭരണസിരാ കേന്ദ്രമായ അല്‍ ഹുകും പാലസില്‍ പ്രതിഷേധിച്ചവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ അല്‍ ഹായിര്‍ ജയിലിലേക്കു മാറ്റിയതായും അധികൃതര്‍ പറഞ്ഞു.

Go to top