ജീവിതച്ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണ് സൽമാൻ രാജാവിന്‍റെ ഈ ഉത്തരവ്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, സൈനികര്‍ക്കും ഒരു വര്‍ഷത്തേക്ക് പ്രതിമാസം ആയിരം റിയാല്‍ വീതം ധനസഹായം. യമനുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ പ്രദേശങ്ങളില്‍ ജോലിചെയ്യുന്ന സൈനികര്‍ക്ക് അയ്യായിരം റിയാൽ അധിക ബോണസ് .

Go to top