കുവൈത്ത്: ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിരക്ക്

കുവൈത്തില്‍ കുതിച്ചുയരുന്നു.  തൊഴിലാളികളെ കുവൈത്തില്‍ എത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് കടിഞ്ഞാണിടുകയാണ് അധികൃതർ ലക്ഷ്യം വക്കുന്നത്. ഗാര്‍ഹിക തൊഴിലാളികളെ നല്‍കാൻ 1200 മുതല്‍ 1600 ദിനാര്‍ വരെയാണ് സ്വകാര്യ എജന്‍സികള്‍ വാങ്ങുന്നത്. ഈ ചിലവ് കുറയ്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് അല്‍ ദുറ തുടങ്ങിയത്.  എന്നാൽ ഇതും  ഫലപ്രമായില്ലെന്നാണ് ആരോപണം. എന്നാല്‍, സ്വകാര്യ കനമ്പനികളെക്കാൾ 20 ശതമാനം കുറവാണ് അല്‍ ദുറാ യുടേതെന്നാണ് ജനറല്‍ മാനേജര്‍ സാലെഹ് അല്‍ വുഹൈബിന്‍റെ നിലപാട്. 

Go to top