അൽഖോബാർ :ഫോക്കസ്സൗദി അൽഖോബാർ ചാപ്റ്ററും ഇരിക്കൂർ

എൻആർ ഐഫോറവും സംയുകതമായി റഫമെഡിക്കല്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ വൃക്കരോഗ നിര്‍ണ്ണയക്യാമ്പ്ജനുവരി  12    നു വെള്ളിയാഴ്ച്ച അൽഖോബാർ റഫമെഡിക്കൽ സെന്ററിൽ വെച്ച്നടക്കുമെന്ന്സംയുക്തവാര്‍ത്ത സമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു.   റഫമെഡിക്കല്‍ സെന്ററില്‍ രാവിലെ 8 .30  നു ആരംഭികുന്നക്യാമ്പ്വൈകീട്ട് 4   മണിവരെതുടരും. 

Go to top