മനാമ: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍

രാഹുല്‍ ഗാന്ധി ബഹ്‌റൈനിലെത്തി. അധ്യക്ഷനായതിനു ശേഷം ആദ്യത്തെ അന്താരാഷ്ട്ര സന്ദര്‍ശനം നടത്തുന്ന  രാഹുല്‍ ഗാന്ധിയ്ക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. ബഹ്‌റൈനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധനചെയ്ത് രാഹുല്‍ ഗാന്ധി സംസാരിക്കും. ബഹ്‌റൈനിലെ ഇന്ത്യന്‍ വംശജരായ ബിസിനസുകാരുമായും രാഷ്ട്രീയ നേതാക്കളുമായും രാഹുല്‍ ഗാന്ധി സംസാരിക്കും.

Go to top