മനാമ: സൗദി അറേബ്യയില്‍ പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും സ്റ്റേഡിയത്തില്‍

കളി കാണാന്‍ അവസരം നല്‍കുന്നു. വെള്ളിയാഴ്ച ആ വാതില്‍ അവര്‍ക്കുമുന്നില്‍ തുറക്കപ്പെടും. വാര്‍ത്താ വിനിമയ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തിടെയാണ് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കൊപ്പം സ്‌റ്റേഡിയത്തിലിരുന്നു ഫുട് ബോള്‍ മാച്ചുകള്‍ കാണാന്‍ സൗദി സര്‍ക്കാര്‍ അനുമതി നല്‍കിയത്.

Go to top