ദുബൈ: അന്‍പത് ദിര്‍ഹത്തിന് ഇത്തിസലാത്തിന്റെ ഇന്റര്‍നെറ്റ് കോളിംഗ് പ്ലാനുകള്‍.

ആപ് ടു ആപ് വോയിസ്, വീഡിയോ കോളുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. സി'മി, ബി ഒ ടി ഐ എം ആപ്ലിക്കേഷനുകളിലൂടെ ഐ ഫോണുകളിലും ആന്‍ഡ്രോയിഡ് ഫോണുകളിലും സൗകര്യം ലഭ്യമാണ്. ഇത്തിസലാത്തിന്റെ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ്, ഇ ലൈഫ് ഹോം ബ്രോഡ് ബാന്‍ഡ് ഉപഭോക്താക്കള്‍ക്കും സേവനം ലഭ്യമാക്കിയിട്ടുണ്ട്. രണ്ട് തരം സേവനങ്ങളാണ് വിവിധ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്. 

Go to top