റിയാദ്: കായംകുളം സ്വദേശി ദവാദ്മിയില്‍ ഹൃദയാഘാതംമൂലം മരിച്ചു. 

കായംകുളം പത്തിയുര്‍ സ്വദേശി ഷാജിയാണ് റിയാദില്‍ നിന്ന് മുന്നൂറു കിലോമീറ്റര്‍ അകലെ ദവാദ്മിയിലെ ബിജാദിയയില്‍ വെള്ളിയാഴ്ച്ച ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. 49 വയസ്സായിരുന്നു. കഴിഞ്ഞ 22 വര്‍ഷമായി സൗദിയിലുണ്ട്.

Go to top