കുവൈത്ത്‌സിറ്റി: പുതിയ സാമ്പത്തികവര്‍ഷം ആരംഭിക്കുന്നതിനുമുമ്പ്

30 ശതമാനം വിദേശികളെ ഒഴിവാക്കുന്നതിന് പട്ടിക സമര്‍പ്പിക്കാന്‍ സിവില്‍ സര്‍വീസ് കമ്മിഷന്‍ വിവിധ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു. മാര്‍ച്ച് 31-ന് അവസാനിക്കുന്ന സാമ്പത്തികവര്‍ഷത്തില്‍ വിദേശികളുടെ സര്‍വീസ് റദ്ദാക്കാനാണ് നിര്‍ദേശമെന്നും പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ടുചെയ്യുന്നു.

Go to top