ദോഹ: ലുസെയ്ല്‍ ട്രാം പദ്ധതിക്കാവശ്യമായ ആദ്യ ബാച്ച് തീവണ്ടികള്‍

ഈ വര്‍ഷമെത്തുമെന്ന് ഗതാഗത മന്ത്രി ജാസ്സിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തി. പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ ദോഹ മെട്രോയുടെ അല്‍ വഖ്‌റ സാമ്പത്തികമേഖലാ സ്റ്റേഷന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Go to top