ദോഹ: ഖത്തറിലെ കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ കുവാഖ് വനിതാവേദി

പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നസ്രീന്‍ താബിത്ത് (പ്രസി), ഷീജ സിദ്ധാര്‍ഥന്‍ (വൈസ് പ്രസി), ഷൈമ ആനന്ദന്‍ (ജന സെക്ര), അഞ്ജലി അനില്‍ കുമാര്‍, വിജിന സഞ്ജയ് (സെക്ര) എന്നിവരാണ് ഭാരവാഹികള്‍.   നസ്രീന്‍ താബിത്ത് അധ്യക്ഷത വഹിച്ചു. ഷൈമ ആനന്ദ്, വിനോദ് വള്ളിക്കോല്‍, താബിത് മുഹമ്മദ് അലി, രഞ്ജിത് പടവില്‍, സഞ്ജയ് രവീന്ദ്രന്‍, ഷീജ സിദ്ധാര്‍ഥന്‍, അഞ്ജലി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Go to top