ദോഹ: പാശ്ചാത്യ രാജ്യങ്ങളുടെ സഹതാപം നേടാനുള്ള സൗദി സഖ്യങ്ങളുടെ

ആയുധമാണ് ഖത്തര്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്ന ആരോപണമെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി. അടിച്ചമര്‍ത്തപ്പെടുന്ന ഭരണകൂടങ്ങള്‍ പിന്തുടരുന്ന ഭീകരവാദനയങ്ങളാണ് തീവ്രവാദത്തിന് കാരണമെന്നും അദ്ദേഹം ഖത്തര്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചു. കഴിഞ്ഞ വര്‍ഷം മേയ് 23-ന് ഖത്തര്‍ ന്യൂസ് ഏജന്‍സി ഹാക്ക് ചെയ്ത സംഭവത്തില്‍ രണ്ട് ഉപരോധരാജ്യങ്ങള്‍ക്ക് പങ്കുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

Go to top