ദോഹ:മലയാള നാടിന്‍റെ പുരോഗതി ലക്ഷ്യംവച്ച് മറുനാടുകളില്‍

അധ്വാനിക്കുന്നവരുടെ പ്രതിനിധികളുമായി നീയമസഭയില്‍ഒത്തുചേരുന്ന ലോക കേരള സഭ പ്രവാസി കേരളീയര്‍ക്കുള്ള സമുചിത അംഗീകാരമായി.പ്രവാസികളുടെ പ്രസക്തിയും പ്രാധാന്യവും പരിഗണിച്ചുള്ള കേരള നീയമനിര്‍മ്മാണസഭയുടെ ആദരം ഭാരത ചരിത്രത്തില്‍ ആദ്യസംരംഭമായി ചരിത്രത്തിലിടംപിടിക്കുകയാണ് .

Go to top