ഷാര്‍ജ: ദുബൈയില്‍ ഭിക്ഷ യാചിച്ചാല്‍ പോലും മാസം 50 ലക്ഷം വരെ

ഉണ്ടാക്കാം. ഭിക്ഷ യാചിക്കാന്‍ എത്തുന്നവരില്‍ വെള്ളക്കാരും പെടും. ഭിക്ഷ യാചിക്കാനായി വിസിറ്റിങ് വിസയെടുത്തുപോലും ആളുകള്‍ ദുബൈയില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരു ഭിക്ഷക്കാരന്‍ ദിവസം ശരാശരി ഒന്നരലക്ഷം രൂപയോളം സമ്പാദിക്കുന്നുണ്ടെന്നാണ് ദുബൈ പോലീസിന്റെ കണക്ക്. മണിക്കൂറില്‍ 25,000 രൂപയോളം സമ്പാദിക്കുന്നുണ്ട്. 

 

Go to top