ദോഹ: ചാലിയാര്‍ സംരക്ഷണത്തിന് ജീവിതാവസാനംവരെ പോരാടിയ

കെഎ. റഹ്മാന്റെ ചരമദിനമായ ജനുവരി 11 ചാലിയാര്‍ ദോഹ വിപുലമായ പരിപാടികളോടെ ചാലിയാര്‍ ദിനമായി ആചരിച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഹാളില്‍ നടന്ന പരിസ്ഥിതിസംഗമം പരിസ്ഥിതി സൗഹൃദ പാര്‍ക്കായ അല്‍ ദോസരി പാര്‍ക്കിന്റെ ഡയറക്ടര്‍ മുഹമ്മദ് അല്‍ ദോസരി ഉദ്ഘാടനം ചെയ്തു.

Go to top