ദുബൈ: സ്മാര്‍ട്ട് ദുബൈ പദ്ധതിയുടെ ഭാഗമായി ചെറിയ യാത്രകള്‍ക്കുള്ള

സ്വയം നിയന്ത്രിത വാഹനമായ ഓട്ടോണമസ് പോഡുകളുടെ പരീക്ഷണയോട്ടം തുടങ്ങി. രാജ്യാന്തര സര്‍ക്കാര്‍ ഉച്ചകോടിയോട് അനുബന്ധിച്ചാണ് ഓട്ടോണമസ് പോഡുകളുടെ പരീക്ഷണയോട്ടം ആരംഭിച്ചത്. ഒരു കംപാര്‍ട്ട്‌മെന്റില്‍ ആറ് പേര്‍ക്ക് കയറാന്‍ സാധിക്കുന്ന ഓട്ടോണമസ് പോഡ് യാത്രക്കാര്‍ ബുക്ക് ചെയ്യേണ്ടത് മൊബൈല്‍ ഫോണുകള്‍ വഴിയാണ്. ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മാത്രമേ വാഹനത്തില്‍ കയറാന്‍ സാധിക്കുകയുള്ളു. 

Related News

Go to top