കെയ്‌റോ: ഈജിപ്തിലെ അലക്‌സാന്‍ഡ്രിയ്ക്കടുത്ത് രണ്ട് തീവണ്ടികള്‍

കൂട്ടിയിടിച്ച് 28 പേര്‍ മരിച്ചു. 84 ഓളം പേര്‍ക്ക് പരിക്കേറ്റു. കെയ്‌റോയില്‍ നിന്ന് പുറപ്പെട്ട തീവണ്ടിയും പോര്‍ട്ട് സെയ്ദില്‍ നിന്ന് പുറപ്പെട്ട തീവണ്ടിയും നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചാണ് അപകടം. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. അപകട കാരണം വ്യക്തമായിട്ടില്ല.

Related News

Go to top