വാഷിംഗ്ടണ്‍: ഉത്തര കൊറിയക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ്

ഡൊണള്‍ഡ് ട്രംപ്. അമേരിക്കന്‍ സൈന്യവും ആയുധങ്ങളും സുസജ്ജമാണെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ട്വിറ്ററിലാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. സൈനിക പരിഹാരം സുസജ്ജമാണ്. ഉത്തര കൊറിയ ബുദ്ധിശൂന്യമായി പ്രവര്‍ത്തിക്കില്ലെന്ന് കരുതുന്നതായും ട്രംപ് ട്വീറ്റ് ചെയ്തു.

Related News

Go to top