ന്യൂയോര്‍ക്ക്: അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ

റിച്ചാര്‍ഡ് എച്ച്. തലറിന് സാന്പത്തിക നൊബേല്‍. ബിഹേവിയറല്‍ ഇക്കണോമിക്‌സിനു നല്‍കിയ സംഭവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം.

ഷിക്കാഗോ സര്‍വകലാശാലയിലെ പ്രൊഫസറാണ് തലര്‍.

Go to top