ന്യൂഡല്‍ഹി: ഡല്‍ഹിയില്‍നിന്നു 750 കിലോമീറ്റര്‍ അകലെ

പാക്കിസ്ഥാന്റെ ആണവശേഖരം കണ്ടെത്തി. മിയാന്‍വാലിയിലാണ് പാക്കിസ്ഥാന്‍ പുതിയതായി ആണവായുധങ്ങള്‍ ശേഖരിക്കുന്നതിനായി തുരങ്കങ്ങള്‍ നിര്‍മിക്കുന്നത്. അമൃത്‌സറില്‍ നിന്നു മിയാന്‍വാലിയിലേക്ക് 350 കിലോമീറ്റര്‍ മാത്രമാണുള്ളത്. മിയാന്‍വാലിയില്‍ 140 ആണവായുധങ്ങള്‍ ശേഖരിക്കുന്നതിനാണ് പാക്കിസ്ഥാന്റെ പദ്ധതി. ഇതിനായി പത്ത് മീറ്റര്‍ വീതിയും പത്ത് മീറ്റര്‍ ഉയരവും ഉള്ള തുരങ്കങ്ങളാണ് പാക്കിസ്ഥാന്‍ നിര്‍മിക്കുന്നത്.

Related News

Go to top