ന്യൂയോർക്ക്:അമേരിക്കയിലെ തന്നെ ഏറ്റവും വലിയ വിൻറ്റർ ക്രിക്കറ്റ് ടൂർണമെന്റിന്

ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡ് ഒരുങ്ങിക്കഴിഞ്ഞു, ഒക്ടോബർ 14 ഉം 15 നും ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിൽ വെച്ച് നടത്തപ്പെടുന്നു .

സ്റ്റാറ്റൻ ഐലൻഡ് സ്‌ട്രൈക്കേഴ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന ടൂർണമെന്റിൽ അമേരിക്കയിലെ തന്നെ പ്രമുഖ ടീമുകളാണ് രണ്ടു ദിവസം നീളുന്ന മത്സരത്തിൽ പങ്കെടുക്കുന്നത് .

 STRIKERS,TUSKERS New York ,NJ KINGS,FFC Philadelphia  ,

SI SRILANKAN CLUB ,NYMSC , Bergans New Jersey , NY BLASTERS.

സ്റ്റാറ്റൻ ഐലൻഡിലെ മില്ലർ ഫീൽഡ് ക്രിക്കറ്റ് മൈതാനത്തിലാണ് മത്സരം അരങ്ങേറുന്നത് .

ഇതിനോടൊപ്പം കേരളത്തിൻറെ നാടൻ ഭക്ഷണങ്ങൾ ഉൾപ്പെടിത്തിയ ഭക്ഷണശാലകളും ക്രിക്കറ്റ് പ്രേമികൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നു .

വിജയികൾക്ക് 1000 $ ക്യാഷ് അവാർഡും ട്രോഫിയുമാണ് നൽകുന്നത് .

ക്രിക്കറ്റ് പ്രേമികളെ കൂടാതെ കലാസാംസ്കാരിക മേഖലയികളിലെ പ്രമുഖരും ഈ മത്സരം കാണുവാൻ എത്തുന്നുണ്ട് .

Oct 14 രാവിലെ 8 മണിയോടെ ആരംഭിക്കുന്ന ഈ മത്സരം കാണുവാൻ എല്ലാവരെയും സ്നേഹപൂര്വ്വം ക്ഷണിക്കുന്നതായി സ്‌ട്രൈക്കേഴ്‌സ് അംഗങ്ങൾ അറിയിച്ചു .

SPONSORS

ShinuJoseph,Swad Restaurant ,TLJ Sports ,Soji Media ,IMAGINE DIGITAL Production 

Sunny konniyoor ,Nisthan Nair  ,Riya Travels ,Rejino Abraham (White stone)

Address :- 455 New Drop Lane Staten Island NY 10306.

Call:917-208-6320, 732-513-9697, 917-519-6821,

347-465-0457

Best Regards,

JOJO KOTTARAKARA 

Go to top