വാഷിംഗ്ടണ്‍: ഇസ്രയേല്‍ വിരുദ്ധ നയങ്ങളുടെ പേരില്‍ യുനസ്‌കോ

( യുണൈറ്റഡ് നേഷന്‍സ് സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍) യില്‍ നിന്ന് അമേരിക്ക പിന്മാറി. അമേരിക്കന്‍ വിദേശകാര്യല്‍ മന്ത്രാലയം ഇക്കാര്യം പ്രഖ്യാപിച്ചത്. തുടരെ ഇസ്രയേല്‍ വിരുദ്ധ നിലപാട് യുനസ്‌കോ കൈക്കൊള്ളുന്നു എന്നാണ് അമേരിക്കയുടെ ആരോപണം. ഈ വിഷയത്തിന്റെ പേരില്‍ യുനസ്‌കോയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് 2011 അമേരിക്ക നിര്‍ത്തിയിരുന്നു.

Related News

Go to top