ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ട്വിറ്റുകള്‍ അംഗീകാരമായകും

എല്ലാവരും കണക്കുകൂട്ടുന്നത് എന്നാല്‍ ട്രംപിന്റെ ട്വിറ്റുകള്‍ ശല്യമാകുന്ന ഒരാളുണ്ട് അങ്ങ് ബ്രിട്ടനില്‍ തെരേസ മേ സ്‌ക്രീവ്‌നെര്‍ ആണ് ഇത്തരത്തില്‍ കുടുങ്ങിയിരിക്കുന്നത്. യുകെ പ്രധാനമന്ത്രി തെരേസ മേ ആണെന്നു കരുതി ട്രംപ് ട്വിറ്ററില്‍ 'ടാഗ്' ചെയ്തത് സ്‌ക്രീവ്‌നെറെയായിരുന്നു. ഇതോടെയാണ് ആളുമാറിയത്. ഇത്തരം ട്വിറ്റുകളുടെ പേരിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ട്രംപ് മാപ്പ് പറയണമെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related News

Go to top