ന്യൂദല്‍ഹി: ഇന്ത്യയും അമേരിക്കയും സംയുക്തമായി സംഘടിപ്പിച്ച

ആഗോള സംരംഭകത്വ ഉച്ചകോടിയില്‍ സംതൃപ്തി പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമ്മേളനത്തിനു പിന്നാലെ ട്രംപ് പ്രധാനമന്ത്രി മോദിയെ ഫോണിലൂടെ ബന്ധപ്പെട്ടെന്നും സമ്മേളനത്തില്‍ ഇരുനേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

 

 

Related News

Go to top