ഭുവനേശ്വർ: ലോക ഹോക്കി ലീഗില്‍ ഇന്ത്യക്ക് തോല്‍വി.

2 - 3ന് ഇംഗ്ലണ്ടിനോടാണ് തോല്‍വി ഏറ്റുവാങ്ങിയത്. ഇംഗ്ലണ്ടിന് വേണ്ടി സാം വാര്‍ഡ് രണ്ട് ഗോളും ഡേവിഡ് ഗുഡ്ഫീല്‍ഡ് ഒരു ഗോളും നേടി. ആകാശ്ദീപ് സിങ്, രൂപീന്ദര്‍ എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. കാര്‍ഡ് കണ്ട് ആകാശ്ദീപ് സിങ് പുറത്തായതോടെ ഇന്ത്യ 10 പേരിലേക്ക് ചുരുങ്ങിയിരുന്നു. ഇത് ഇന്ത്യയുടെ മുന്നേറ്റങ്ങളെ പ്രതികൂലമായി ബാധിച്ചു.

 

Related News

Go to top